Friday, April 19, 2024
Google search engine

Monthly Archives: November, 2020

സോളാർ: ഇനിയും ചിലത്​ പുറത്തുവരാനുണ്ട്​- ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത്​ പുറത്തുവരാനുണ്ടെന്നും അതും ഉടനുണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാട​െപ്പട്ടപ്പോഴും നാളെ എല്ലാം പുറത്തുവരുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ്​ ചെയ്​തില്ലെങ്കിൽ ദോഷം ​ഉണ്ടാവി​െല്ലന്ന വിശ്വാസമായിരുന്നു....

വിജിലൻസ്​​ റെയ്​ഡ്​ ചിട്ടിയുടെ നടത്തിപ്പ്​ പോലും അറിയാതെ; ഗുരുതര വീഴ്​ചയൊന്നും കണ്ടെത്താനായില്ല -കെ.എസ്​.എഫ്​.ഇ

translate : English തിരുവനന്തപുരം: വിജിലൻസ്​ റെയ്​ഡ്​ നടത്തിയ 36 ശാഖകളിലും കെ.എസ്​.എഫ്​.ഇ ഇ​േൻറണൽ ഓഡിറ്റിങ്​ നടത്തി. ഇതിൽ ഗ​ുരുതരമായ വീഴ്​ചകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന്​ കെ.എസ്​.എഫ്​.ഇ ചെയർമാൻ പീലപ്പോസ്​ തോമസ്​ അറിയിച്ചു. ട്രഷറി ഡെപ്പോസിറ്റ്​...

Without even knowing the execution of the vigilance raid chit; No serious fall found – KSFE

translate : Malayalam Thiruvananthapuram: KSFE conducted internal audit in all the 36 branches where vigilance raids were conducted. KSFE Chairman Pilapos Thomas said that no...

കർഷക പ്രതിഷേധത്തിന് കാരണം തെറ്റിദ്ധാരണയെന്ന് നിതീഷ് കുമാർ

translate : English ‘പ്രതിഷേധങ്ങൾക്കൊപ്പം ചർച്ചകളും നടക്കണം’ പട്​ന: കർഷകരുടെ പ്രതിഷേധം തെറ്റിദ്ധാരണകൾ മൂലമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിഷേധങ്ങൾക്കൊപ്പം ചർച്ചകളും നടക്കണമെന്നും അദ്ദേഹം പറഞ്ഞു.'സംഭരണ സംവിധാനത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ കർഷകരുമായി...

Nitish Kumar blames misunderstanding for farmers’ protest

translate : Malayalam 'Protests should be accompanied by discussions' Patna: Bihar Chief Minister Nitish Kumar has said that the farmers' protest was due to misunderstandings. He...

Euro Film Festival concludes

Doha: The European Drive-In at the Doha Festival City The film festival is over. Swedish film The Hundred Years Old Man Who Climbed Out...

യൂ​റോ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു

ദോ​ഹ: ദോ​ഹ ഫെ​സ്​​റ്റി​വ​ൽ സി​റ്റി​യി​ൽ ന​ട​ന്നു​വ​ന്ന ദി ​യൂ​റോ​പ്യ​ൻ ൈഡ്ര​വ്-​ഇ​ൻ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു. സ്വീ​ഡ​ൻ ചി​ത്ര​മാ​യ ദ ​ഹ​ൻ​ഡ്ര​ഡ് ഇ​യ​ർ ഓ​ൾ​ഡ്മാ​ൻ ഹു ​ക്ലൈം​ഡ് ഔ​ട്ട് ദ ​വി​ൻ​ഡോ ആ​ൻ​ഡ് ഡി​സ​പി​യേ​ഡ്, ഓ​സ്​​ട്രി​യ​യി​ൽ...

Coming up, Hurricane Burvey similar to Oki

translate : Malayalam New pressure formed along the Andaman Sea in the southeastern Bay of Bengal In the next 48 hours, the low pressure becomes...

വരുന്നു, ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ്

translate : English തെക്കുക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു രൂപംകൊണ്ട ന്യൂ​ന​മ​ർ​ദം അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ഡി​സം​ബ​ർ ര​ണ്ടോ​ടെ തെ​ക്ക​ൻ ത​മി​ഴ്നാ​ട്...

പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്​.ഐയെ സസ്​പെൻറ്​ ചെയ്​തു

തിരുവനന്തപുരം: നെയ്യാർ സ്​റ്റേഷനിൽ പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്​.ഐയെ സസ്​പെൻറ്​ ചെയ്​തു. റേഞ്ച്​ ഡി.ഐ.ജിയുടെ ​വകുപ്പു​തല അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ ​എ.എസ്​.ഐ ഗോപകുമാറിനെ സസ്​പെൻറ്​ ചെയ്​തത്​....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com