Monthly Archives: November, 2020
ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കും -ശരത് പവാർ
Malayalida - 0
മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് ഫലം മാറ്റമുണ്ടാക്കിയിെല്ലങ്കിലും മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. കാമ്പയിനിൽ എന്താണ് കണ്ടത് ഒരു വശത്ത് ദീർഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി...
90% ഫലപ്രദമാണ്, ഫൈസറിന്റെ കൊറോണ വൈറസ് വാക്‌സിനായി അടുത്തത് എന്താണ്?
Malayalida - 0
കോവിഡ് -19 വാക്സിൻ: ഫിസർ അതിന്റെ വാക്സിൻ ബിഎൻടി 166 ബി 2 അവസാനഘട്ട പരീക്ഷണങ്ങളിൽ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇത് എങ്ങനെ പ്രവർത്തിക്കുന്നു, യുഎസിനും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ്...
കെ.എം ഷാജിയുടെ ഭാര്യ ഇ.ഡി ഓഫിസിൽ മൊഴി നൽകാനെത്തി
Malayalida - 0
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആഷ കോഴിക്കോട്ടെ ഇ.ഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ആഷ ഇ.ഡി...
പിതാവിെൻറ ഫോണിൽ മകൻ ഒരു ആപ് ഇൻസ്റ്റാൾ ചെയ്തു; നഷ്ടം ഒമ്പതുലക്ഷം
Malayalida - 0
നാഗ്പുർ: പിതാവിെൻറ ഫോണിൽ മകൻ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒമ്പതുലക്ഷം നഷ്ടമായതായി പരാതി. നാഗ്പുരിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. നാഗ്പുർ കൊറാഡിയിൽ താമസിക്കുന്ന അശോക് മാൻവാടെയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന്...
സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ട് തെളിഞ്ഞില്ല; മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്ന്
Malayalida - 0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനാകാതെ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ ഫാന്‍ ഉരുകിയെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതേസമയം, തീപിടിത്തമുണ്ടായ...
കോവിഡ്: രണ്ടാം തരംഗവും കഴിഞ്ഞാൽ ഇനിയെന്ത്?
Malayalida - 0
രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നു എന്നത് മാത്രമാണ് ഇപ്പോൾ പറയാൻ കഴിയുന്ന കാര്യം. ഇന്ത്യ വളരെ വലിയ രാജ്യമാണ്. അതിനാൽ ഓരോ പ്രദേശങ്ങളിലായേ പ്രതിരോധ ശേഷി ഉണ്ടാകൂ. പക്ഷേ അത് സംഭവിക്കും കൊറോണ...
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി അന്തരിച്ചു
Malayalida - 0
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി(77) അന്തരിച്ചു. കബറടക്കം ഉച്ചക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ 1996-2001 കാലയളവിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന്...
‘ജീവൻ അപകടത്തിലാണ്, സുപ്രീംകോടതി ഇടപെടണം’; പൊലീസ്വാനിൽ നിന്നും അർണബിൻെറ രോദനം
Malayalida - 0
മുംബൈ: തൻെറ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. തലോജ ജയിലിലേക്ക് കൊണ്ടുപോകവേ പൊലീസ് വാനിൽ നിന്നായിരുന്നു അർണബിൻെറ...
ഉലകനായകന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Malayalida - 0
രാജ്യത്തിെൻറ ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കമൽഹാസൻ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ഉലകനായകൻ കമൽഹാസന് ഇന്ന് 66ാം പിറന്നാൾ. നടനായും എഴുത്തുകാരനായും സംവിധായകനായും ഗാനരചയിതാവായും നിർമാതാവായും തിളങ്ങിയ ഇന്ത്യൻ സിനിമയുടെ അഭിമാന...
കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി മരിച്ചു
Malayalida - 0
റിയാദ്: സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലിൽ വീട്ടിൽ ഷബീറാണ് (40) ഹഫർ അൽബാത്വിനിൽ മരിച്ചത്. രണ്ടാഴ്ചയായി ഹഫർ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ അവധിക്ക്...