Monday, April 29, 2024
Google search engine

Monthly Archives: November, 2020

ഖമറുദ്ദീനെതിരെ ഏഴുവര്‍ഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റങ്ങള്‍; പൂ​ക്കോ​യ ത​ങ്ങ​ളും അറസ്​റ്റിലായേക്കും

കാസർകോട്: നിക്ഷേപ തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ മഞ്ചേശ്വരത്തെ മുസ്​ലിം ലീഗ് എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ ചുമത്തിയത് ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങി ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണിവ. 15...

അടിയന്തര യോഗം വിളിച്ച്​ ലീഗ്; അറസ്റ്റ് രാഷ്​ട്രീയ പ്രേരിതമെന്ന് എം.സി കമറുദ്ദീൻ​​

'സർക്കാർ സ്വന്തം തെറ്റ് മറച്ചുവെക്കാൻ എന്നെ ബലിയാടാക്കി' കാസർകോട്​: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. ഞായറാഴ്​ച രാവിലെ പതിനൊന്നിന് കോഴിക്കോട് വെച്ചാണ്...

എക്​സിറ്റ്​ പോളിൽ മഹാസഖ്യം; ബിഹാറിൽ വോ​ട്ടെടുപ്പ്​ പൂർത്തിയായി

പട്​ന: ബിഹാറിൽ അവസാന ഘട്ടവോ​ട്ടെടുപ്പ്​ പൂർത്തിയായി. എക്​സിറ്റ്​ പോൾ ഫലങ്ങളിൽ മഹാസഖ്യത്തിനാണ്​ എല്ലാവരും മുൻതൂക്കം നൽകുന്നത്​. സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്ന്​ പറയുന്നു. തൊട്ടുപിന്നിൽ...

തദ്ദേശ തെരഞ്ഞെടുപ്പ്​: കോവിഡ്​ ബാധിതർക്കും ക്വാറൻറീനിലു​ള്ളവർക്കും വോട്ട്​ ചെയ്യാൻ സൗകര്യം

തിരുവനന്തപുരം: അടുത്ത മാസം നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ്​ രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും തപാൽ വോട്ട്​ സൗകര്യ​മൊരുക്കുമെന്ന് സംസ്​ഥാന​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. രോഗബാധ സ്​ഥിരീകരിച്ചയാളുകൾ കോവിഡ്​ പോസിറ്റീവ്​ സർട്ടിഫിക്കറ്റ്​ സഹിതം റി​ട്ടേണിങ്​...

‘ആദിവാസികളുടെ ഇടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ട’; സി.മമ്മൂട്ടിക്കെതിരെ വംശീയ പരാമർശവുമായി വി. അബ്​ദുറഹ്​മാൻ

തിരൂർ: ആദിവാസികൾക്കെതിരെ വംശീയ പരാമർശവുമായി താനൂരിലെ ഇടതു സ്വതന്ത്ര എം.എൽ.എ വി.അബ്​ദുറഹ്​മാൻ . വയനാട്​ സ്വദേശിയും തിരൂർ എം.എൽ.എയുമായ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട്​ നടത്തിയ വംശീയ പരാമർശമാണ്​ വിവാദമായിരിക്കുന്നത്​. തിരൂരിലെ മണ്ഡലത്തിലെ വികസനപുരോഗതിയെക്കുറിച്ചുള്ള​ സി.മമ്മൂട്ടിയുമായി തർക്കം...

സർക്കാരിന്‍റെ അനുമതിയില്ലാതെ ബി.ജെ.പിയുടെ വേൽയാത്ര; തമിഴ്നാട് അധ്യക്ഷൻ അറസ്റ്റിൽ

ചെ​ന്നൈ: അ​നു​മ​തി​യി​ല്ലാ​തെ വെ​ട്രി​വേ​ല്‍ യാ​ത്ര ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് ബി​.ജെ.​പി അ​ധ്യ​ക്ഷ​ന്‍ എ​ല്‍. മു​രു​കനെ അ​റ​സ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പൊ​ലീ​സ് വേ​ല്‍ യാ​ത്ര ത​ട​ഞ്ഞ​ത്. നൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​രെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....

തദ്ദേശ തെരഞ്ഞെടുപ്പ്​ ഡിസം. 8, 10, 14 തിയതികളിൽ​; വോട്ടെണ്ണൽ 16ന്

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ മൂന്നു ഘട്ടങ്ങളിലായി നടക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷണർ വി. ഭാസ്​കരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 8, 10, 14 തിയതികളിലായാണ് വോ​ട്ടെടുപ്പ്​. 16ന്​ വോ​​ട്ടെണ്ണും. ഒന്നാം ഘട്ടം...

വീട്ടിൽ കോവിഡ് -19 കേസിന് ശേഷം ഗ ut തം ഗംഭീർ സ്വയം ഒറ്റപ്പെടലിലേക്ക് പോകുന്നു

ദില്ലിയിൽ വ്യാഴാഴ്ച 6,700 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ അണുബാധ 4.16 ലക്ഷത്തിലധികമായി. 66 മരണങ്ങൾ കൂടി. നാലുമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ. മുൻ ഇന്ത്യൻ ഓപ്പണർ ഗ ut...

സൗദിയിൽ 441 പേർ കൂടി കോവിഡ്​ മുക്തരായി

മരണം: 15, പുതിയ കേസുകൾ: 426, രോഗമുക്തി: 441 ആകെ മരണം: 5471, ആകെ കേസുകൾ: 348,936, ആകെ രോഗമുക്തി: 335,594 ചികിത്സയിൽ: 7871, ഗുരുതരം:736 റിയാദ്​: സൗദി അറേബ്യയിൽ 441 കോവിഡ്​ ബാധിതർ...

എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക്​ ഭീഷണി; സുരക്ഷ ശക്​തമാക്കി

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക്​ സുരക്ഷാ ഭീഷണി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ വ്യാഴാഴ്​ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങൾക്കാണ്​ സുരക്ഷാഭീഷണിയുണ്ടായത്​. വിമാനത്താവളഅധികൃതർക്കാണ്​ ഭീഷണി കോൾ ലഭിച്ചത്​. ഖാലിസ്​താൻ കമാൻഡോ ഫോഴ്​സ്​ എന്ന സംഘടനയിൽ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com