Thursday, May 16, 2024
Google search engine

Monthly Archives: September, 2020

രാജ്യത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; 93,337 പേർ പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് 93,337 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,247 പേരാണ് രോഗം ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...

ഡൊണാൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുൻ മോഡൽ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപണവുമായി മുൻ മോഡൽ. മോഡലായ ആമി ഡോറിസാണ് ആരോപണമുന്നയിച്ചത്. 1997ലാണ് സംഭവം നടന്നത്. ട്രംപിനെതിരെ നിരവധി തവണ ലൈംഗിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ന്യൂയോർക്കിൽ നടന്ന...

കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 235, രോ​ഗ​മു​ക്​​ത​ർ 256

ദോ​ഹ: ഖ​ത്ത​റി​ൽ 235 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 256 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. നി​ല​വി​െ​ല ആ​കെ രോ​ഗി​ക​ൾ 2841. ഇ​ന്ന​ലെ 4568 പേ​ർ​ക്കാ​യി​രു​ന്നു​ പ​രി​ശോ​ധ​ന. ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ 704982 പേ​രി​ൽ 122449...

‘ഞാനെന്തിന് രാജി വെക്കണം?’ കെ.ടി ജലീൽ ചോദിക്കുന്നു

തിരുവനന്തപുരം: എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് രാജി വെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ കഴമ്പില്ലെന്ന് മന്ത്രി കെ.ടി ജലീൽ. ഒരു ഓൺലൈൻ പോർട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. താനെന്തിന് രാജിവെക്കണമെന്ന് അദ്ദേഹം...

ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധക്ക് കോവിഡ്

ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും രാജ്യസഭ എം.പിയുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ് പോസിറ്റീസ്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ സഹസ്രബുദ്ധക്ക് നെഗറ്റീവ് ആയിരുന്നു. ട്വീറ്റിലൂടെ എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. "പാർലമെന്‍റ് സമ്മേളനത്തിൽ...

ബാലഭാസ്​കറി​െൻറ മരണവുമായി ബന്ധപ്പെട്ട്​ സ്​റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്​കറി​െൻറ മരണവുമായി ബന്ധ​െപ്പട്ട്​ സംഗീത സംവിധായകൻ സ്​റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ഉച്ചയോടെ തിരുവനന്തപുരം ഓഫിസിലെത്തിയ​ സ്​റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുകയായിരുന്നു ബാലഭാസ്​കറി​െൻറ അടുത്ത സുഹൃത്താണ്​ സ്​റ്റീഫൻ...

ചെറുപ്പക്കാർക്കും വ്യാപകമായി കോവിഡ്​; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്​ നിയന്ത്രണങ്ങൾ പതുക്കെ നീക്കം ചെയ്​ത്​ തുടങ്ങിയ സാഹചര്യത്തിൽ വൈറസ്​ ബാധിക്കുന്നവരുടെ ശരാശരി പ്രായം പല രാജ്യങ്ങളിലും താഴേക്ക്​ പോവുന്നതായി ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 15 മുതല്‍ 49 വരെ...

​’എൻ.​​​െഎ.എയു​ം ഇ.ഡിയും വിളിപ്പിച്ചത്​​ വിവരങ്ങൾ അറിയാൻ; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ല’

തിരുവനന്തപുരം: ചില വിവരങ്ങൾ അറിയാൻ മാത്രമാണ്​ എൻ.​െഎ.എ മന്ത്രി കെ.ടി. ജലീലിനെ വിളിപ്പിച്ചതെന്ന് മുഖ്യമന്ത്രി​ പിണറായി വിജയൻ. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ വിവരങ്ങൾ ഇപ്പോൾ എനിക്കറിയില്ല. അദ്ദേഹവുമായി...

കോവിഡ്​ കണക്കിൽ വൻവർധന; സംസ്​​ഥാനത്ത്​ 4351 പേർക്ക്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചു​

ചികിത്സയിലുള്ളവർ 34314 പേർ തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ പ്രതിദിന കണക്കിൽ വൻ വർധന. 4351 പേർക്ക്​ ഇന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചു. (നേരത്തെ 4531 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു എന്നാണ്​ മുഖ്യമന്ത്രി വാർത്താ...

മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്യുന്നത് തുടരുന്നു. നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ ആറാം മണിക്കൂറിലേക്ക് നീളുകയാണ്. ഏകദേശം 9...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com