Monday, April 29, 2024
Google search engine

Monthly Archives: September, 2020

കോവിഡ്​ കാലത്തെ ഐ.പി.എൽ ആസ്വാദനം; കിടിലൻ ഫീച്ചറുകളുമായി ഡിസ്നി പ്ലസ്​ ഹോട്​സ്റ്റാർ

ആയിരങ്ങൾ തിങ്ങി നിറഞ്ഞ ഗാലറികളില്ലാതെയാണ്​ ഇത്തവണത്തെ െഎ.പി.എൽ നടക്കാൻ പോകുന്നത്​. സൂപ്പർ താരങ്ങളുടെ സിക്​സറും ബൗണ്ടറികളും ആർപ്പുവിളികളോടെ ഒരുമിച്ച്​ ആഘോഷിക്കാൻ ക്രിക്കറ്റ്​ പ്രേമികൾക്ക്​ കോവിഡ്​ കാലത്ത്​ യോഗമില്ലാതെ പോയി. എന്നാൽ, വീട്ടിലിരുന്ന്​ കളികാണുന്നവരുടെ...

കേരളത്തിൽ ഇന്ന് 2655 പേർക്ക് കോവിഡ്; സമ്പർക്ക രോഗികൾ 2433

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 2433 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 61 പേർ ആരോഗ്യപ്രവർത്തകരാണ്. അതേസമയം, 2,111...

രണ്ട്​ ഹിസ്​ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം കിഷൻഗംഗ നദിയിൽ

ശ്രീനഗർ: രണ്ട്​ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖക്ക്​ സമീപമുള്ള കിഷൻഗംഗ നദിയിൽ നിന്നും കണ്ടെടു​െത്തതായി​ സൈന്യം. ജമ്മു കശ്​മീരിലെ ബന്ദിപ്പുര ജില്ലയിലാണ്​ സംഭവം. മലൻഗാം തുലൈൽ ഗ്രാമത്തിലെ ഗുരെസ്​ സെക്​ടറിൽ പാക്​...

അതിർത്തിയിലെ പ്രകോപനം; പബ്​ജി ഉൾപ്പെടെ 118 ചൈനീസ്​ ആപ്പുകൾ കൂടി​ നിരോധിച്ചു

ന്യൂഡൽഹി: ​പ്രമുഖ ഗെയിമിങ്​ ആപ്പായ പബ്​ജി അടക്കം 118 ചൈനീസ്​ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ്​ കേന്ദ്ര ഐ.ടി ​മന്ത്രാലയം കടുത്ത​ തീരുമാനമെടുത്തത്​. ഇൻഫർമേഷൻ ടെക്​നോളജി നിയമത്തി​െൻറ...

വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്: പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി∙ ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com