Monthly Archives: September, 2020
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; 93,337 പേർ പുതിയ രോഗികൾ
Malayalida - 0
ന്യൂഡൽഹി: രാജ്യത്ത് 93,337 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,247 പേരാണ് രോഗം ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...
ഡൊണാൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുൻ മോഡൽ
Malayalida - 0
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപണവുമായി മുൻ മോഡൽ. മോഡലായ ആമി ഡോറിസാണ് ആരോപണമുന്നയിച്ചത്. 1997ലാണ് സംഭവം നടന്നത്. ട്രംപിനെതിരെ നിരവധി തവണ ലൈംഗിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ന്യൂയോർക്കിൽ നടന്ന...
കോവിഡ്: പുതിയ രോഗികൾ 235, രോഗമുക്തർ 256
Malayalida - 0
ദോഹ: ഖത്തറിൽ 235 പേർക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 256 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിെല ആകെ രോഗികൾ 2841. ഇന്നലെ 4568 പേർക്കായിരുന്നു പരിശോധന. ആകെ പരിശോധന നടത്തിയ 704982 പേരിൽ 122449...
‘ഞാനെന്തിന് രാജി വെക്കണം?’ കെ.ടി ജലീൽ ചോദിക്കുന്നു
Malayalida - 0
തിരുവനന്തപുരം: എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് രാജി വെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ കഴമ്പില്ലെന്ന് മന്ത്രി കെ.ടി ജലീൽ. ഒരു ഓൺലൈൻ പോർട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. താനെന്തിന് രാജിവെക്കണമെന്ന് അദ്ദേഹം...
ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധക്ക് കോവിഡ്
Malayalida - 0
ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും രാജ്യസഭ എം.പിയുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ് പോസിറ്റീസ്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ സഹസ്രബുദ്ധക്ക് നെഗറ്റീവ് ആയിരുന്നു. ട്വീറ്റിലൂടെ എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. "പാർലമെന്‍റ് സമ്മേളനത്തിൽ...
ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
Malayalida - 0
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മരണവുമായി ബന്ധെപ്പട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ഉച്ചയോടെ തിരുവനന്തപുരം ഓഫിസിലെത്തിയ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുകയായിരുന്നു ബാലഭാസ്കറിെൻറ അടുത്ത സുഹൃത്താണ് സ്റ്റീഫൻ...
ചെറുപ്പക്കാർക്കും വ്യാപകമായി കോവിഡ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Malayalida - 0
ജനീവ: കോവിഡ് നിയന്ത്രണങ്ങൾ പതുക്കെ നീക്കം ചെയ്ത് തുടങ്ങിയ സാഹചര്യത്തിൽ വൈറസ് ബാധിക്കുന്നവരുടെ ശരാശരി പ്രായം പല രാജ്യങ്ങളിലും താഴേക്ക് പോവുന്നതായി ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 15 മുതല്‍ 49 വരെ...
’എൻ.െഎ.എയും ഇ.ഡിയും വിളിപ്പിച്ചത് വിവരങ്ങൾ അറിയാൻ; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ല’
Malayalida - 0
തിരുവനന്തപുരം: ചില വിവരങ്ങൾ അറിയാൻ മാത്രമാണ് എൻ.െഎ.എ മന്ത്രി കെ.ടി. ജലീലിനെ വിളിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ വിവരങ്ങൾ ഇപ്പോൾ എനിക്കറിയില്ല. അദ്ദേഹവുമായി...
കോവിഡ് കണക്കിൽ വൻവർധന; സംസ്ഥാനത്ത് 4351 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു
Malayalida - 0
ചികിത്സയിലുള്ളവർ 34314 പേർ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ പ്രതിദിന കണക്കിൽ വൻ വർധന. 4351 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. (നേരത്തെ 4531 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് മുഖ്യമന്ത്രി വാർത്താ...
മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു
Malayalida - 0
കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്യുന്നത് തുടരുന്നു. നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ ആറാം മണിക്കൂറിലേക്ക് നീളുകയാണ്. ഏകദേശം 9...