Monday, September 16, 2024
Google search engine
HomeEnglishindia165 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

165 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

മണിപ്പൂർ: രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ട മണിപ്പൂരിൽ. രണ്ടിടങ്ങളിലായി നടത്തിയ റെയ്​ഡിൽ 165 കോടി രൂപയുടെ മയക്കുമരുന്നാണ്​ പിടികൂടിയത്​. രണ്ട് മ്യാൻമർ പൗരന്മാർ ഉൾപ്പെടെ ആറ് പേരെ പിടികൂടി.

അതിർത്തി പട്ടണമായ മൊറേയിൽ നടത്തിയ റെയ്ഡിൽ 165 കോടി രൂപയുടെ മൂല്യമുള്ള മയക്കുമരുന്നാണ്​ അസം റൈഫിൾസ് പിടിച്ചെടുത്തത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com