മണിപ്പൂർ: രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മണിപ്പൂരിൽ. രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ 165 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. രണ്ട് മ്യാൻമർ പൗരന്മാർ ഉൾപ്പെടെ ആറ് പേരെ പിടികൂടി.
അതിർത്തി പട്ടണമായ മൊറേയിൽ നടത്തിയ റെയ്ഡിൽ 165 കോടി രൂപയുടെ മൂല്യമുള്ള മയക്കുമരുന്നാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്.