Thursday, April 25, 2024
Google search engine
HomeGulfയൂ​റോ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു

യൂ​റോ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു

ദോ​ഹ: ദോ​ഹ ഫെ​സ്​​റ്റി​വ​ൽ സി​റ്റി​യി​ൽ ന​ട​ന്നു​വ​ന്ന ദി ​യൂ​റോ​പ്യ​ൻ ൈഡ്ര​വ്-​ഇ​ൻ ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു. സ്വീ​ഡ​ൻ ചി​ത്ര​മാ​യ ദ ​ഹ​ൻ​ഡ്ര​ഡ് ഇ​യ​ർ ഓ​ൾ​ഡ്മാ​ൻ ഹു ​ക്ലൈം​ഡ് ഔ​ട്ട് ദ ​വി​ൻ​ഡോ ആ​ൻ​ഡ് ഡി​സ​പി​യേ​ഡ്, ഓ​സ്​​ട്രി​യ​യി​ൽ നി​ന്നു​ള്ള ബ്ര​ദേ​ഴ്സ്​ ഓ​ഫ് ദ ​വി​ൻ​ഡ്, ലെ​സ്​ ഷെ​വ​ലി​യേ​ഴ്സ്​ ബ്ലാ​ങ്ക്സ്(​ബെ​ൽ​ജി​യം), പോ ​സ്​​റ്റി​ർ​നി​സി ബോ​സ്​ (ചെ​ക്ക്), ഗു​ൻ​ദ​ർ​മ​ൻ(​ജ​ർ​മ​നി), ക്വാേ​ൻ​റാ ബാ​സ്​​റ്റ (ഇ​റ്റ​ലി) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് ച​ലി​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. നെ​ത​ർ​ല​ൻ​ഡ്സ്, പോ​ർ​ചു​ഗ​ൽ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. ഖ​ത്ത​റി​ലെ ഒ​മ്പ​ത് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ്​​ഥാ​ന​പ​തി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സാം​സ്​​കാ​രി​ക കാ​യി​ക മ​ന്ത്രി സ​ലാ​ഹ് ബി​ൻ ഗാ​നിം അ​ൽ അ​ലി​യാ​ണ് ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​ദ​ർ​ശ​ന​ത്തിെൻറ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തേ ത​ന്നെ വി​റ്റ​ഴി​ഞ്ഞി​രു​ന്നു. ഖ​ത്ത​റി​ലെ ഓ​സ്​​ട്രി​യ​ൻ അം​ബാ​സ​ഡ​ർ ക​രി​ൻ ഫി​ചി​ൻ​ഗെ​ർ േഗ്രാ, ​ബെ​ൽ​ജി​യം ഡെ​പ്യൂ​ട്ടി ഹെ​ഡ് ഓ​ഫ് മി​ഷ​ൻ സെ​ലി​ൻ ഗെ​ൻ​സെ​മാ​ൻ, ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ അ​ല​സ്സാേ​ന്ദ്രാ പ്രു​നാ​സ്, ജ​ർ​മ​ൻ സ്​​ഥാ​ന​പ​തി ക്ലോ​ഡി​യ​സ്​ ഫി​ഷ്ബാ​ഷ്, സ്വീ​ഡ​ൻ അം​ബാ​സ​ഡ​ർ ആ​േ​ന്ദ്ര​സ്​ ബെ​ൻ​ഗ്സ​ൻ, നെ​ത​ർ​ല​ൻ​ഡ് സെ​ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ൽ​യാ​സ്​ ഷെ​റാ​ലി, പോ​ർ​ചു​ഗ​ൽ അം​ബാ​സ​ഡ​ർ അ​േ​ൻ​റാ​ണി​യോ ആ​ൽ​വ​സ്​ കാ​ർ​വ​ലോ, സ്വി​സ്​ സ്​​ഥാ​ന​പ​തി എ​ഡ്ഗാ​ർ ഡോ​റി​ഗ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബ​വാ​ബാ​ത് ഷ​മാ​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ ജി​ഹാ​ദ് സ​ർ​കൂ​ത്, നെ​സ്​​ലെ ഖ​ത്ത​ർ ജ​ന​റ​ൽ ബി​സി​ന​സ്​ മാ​നേ​ജ​ർ സാ​ഹി​ർ അ​ബു ഖ​മീ​സ്​ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com