Friday, January 3, 2025
Google search engine

Monthly Archives: November, 2020

േകന്ദ്രസർക്കാറി​െൻറ അനുമതിയില്ലാതെ ലോക്​ഡൗൺ ഏർപ്പെടുത്തരുത്​; ക​െണ്ടയ്​ൻമെൻറ്​ സോണുകളിൽ കർശന നിയന്ത്രണം

translate : English ന്യൂഡൽഹി: പല സംസ്ഥാനങ്ങളിൽ കോവിഡ്​ കേസുകൾ ഉയരുന്നതിനിടെ നിയന്ത്രണങ്ങൾ സംബന്ധിച്ച്​ വീണ്ടും ഉത്തരവ്​ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയം. കേന്ദ്രസർക്കാറി​െൻറ മുൻകൂർ അനുമതിയില്ലാ​െത ലോക്​ഡൗൺ ഏർപ്പെടുത്തരുതെന്ന്​ നിർദേശിച്ചിട്ടുണ്ട്​. അതേസമയം, രാത്രി...

Do not impose a lockdown without the permission of the Central Government; Strict control in containment zones

translate : Malayalam New Delhi: The Union Home Ministry has issued another order on restrictions in the wake of Kovid cases in several states. It...

‘രാജ്യത്തെ തൊഴിലില്ലായ്മ മൂടിവെക്കാനുള്ള കേന്ദ്രത്തിന്‍റെ തന്ത്രമാണ് ലവ് ജിഹാദ്’ -ഉവൈസിയുടെ പ്രസ്താവനയിൽ ചൊടിച്ച് ബി.ജെ.പി

translate : English ഹൈദരാബാദ്: തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയാത്തതിനാലാണ് 'ലവ് ജിഹാദി'നെതിരെ നിയമങ്ങൾ കൊണ്ടുവരാൻ ബി.ജെ.പി ശ്രമിക്കുന്നതെന്ന ഉവൈസിയുടെ പ്രസ്താവനയിൽ ചൊടിച്ച് ബി.ജെ.പി. 'ലവ് ജിഹാദിൽ' നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉവൈസി ശ്രമിക്കുന്നെന്ന് ബി.ജെ.പി...

‘Love jihad is the Centre’s strategy to cover up unemployment in the country’ – BJP angry over Owaisi’s statement

translate : Malayalam Hyderabad: The BJP on Monday lashed out at Owaisi for saying that the party was trying to bring in laws against 'love...

ഒഞ്ചിയത്ത് എല്ലാ വാർഡിലും ബി.ജെ.പിക്ക് സ്ഥാനാർഥികൾ; കമ്മ്യൂണിസ്റ്റ് കോട്ട ഞെട്ടി വിറങ്ങലിച്ചെന്ന് അബ്ദുല്ലക്കുട്ടി

കോഴിക്കോട്: ഒഞ്ചിയത്ത് എല്ലാ വാർഡിലും ബി.ജെ.പിക്ക് സ്ഥാനാർഥികളുണ്ടെന്നും ഇതോടെ കമ്മ്യൂണിസ്റ്റ് ചുവപ്പ് കോട്ട ഞെട്ടി വിറങ്ങലിച്ച് നിൽക്കുകയാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. മാറുന്ന ഒഞ്ചിയം എന്ന അടിക്കുറിപ്പോടെ സ്ഥാനാർഥികൾക്കൊപ്പം നിൽക്കുന്ന...

The good intentions behind the police law; Action only after discussion in the Assembly – CM

translate : Malayalam Thiruvananthapuram: Chief Minister Pinarayi Vijayan has said that the amendment to the police law was implemented with good intentions in the context...

പൊലീസ്​ നിയമത്തിന്​ പിന്നിൽ​ സദുദ്ദേശം; ഇനി നിയമസഭയിൽ ചർച്ച ചെയ്​ത​ ശേഷം മാത്രം നടപടി -മുഖ്യമന്ത്രി

translate : English തിരുവനന്തപുരം: സ്​ത്രീകൾക്കെതിരായ സൈബർ അതിക്രമത്തി​െൻറ പശ്​ചാത്തലത്തിൽ തികച്ചും സദുദ്ദേ​ശത്തോടെ മാത്രമാണ്​ പൊലീസ്​ നിയമ​ ഭേദഗതി നടപ്പാക്കിയതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ഇത്​ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന്​ സർക്കാറിനെ സംരക്ഷിക്കുന്നവരും പൊതുജനങ്ങളും...

ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ സെൻറുകൾ എന്നിവ നിബന്ധനകളോടെ തുറക്കാം

translate : English തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ സാ​ങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങൾ എന്നിവക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്​ നൽകി ഉത്തരവ്​ പുറപ്പെടുവിച്ചു. സ്​കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്​ഠിത...

Tuition centers and computer centers can be opened with conditions

translate : Malayalam Thiruvananthapuram: An order has been issued relaxing the restrictions imposed on technical education institutes and vocational training institutes in the state in...

മയക്കുമരുന്ന് കേസ്​: ഭാർതി സിങ്ങിനും ഭർത്താവിനും ജാമ്യം

മുംബൈ: വീട്ടിൽനിന്ന്​ മയക്കുമരുന്ന് കണ്ടെടുത്തതി​െൻറ പേരിൽ അറസ്​റ്റിലായി റിമാൻഡിൽ കഴിയുന്ന കൊമേഡിയൻ ഭാർതി സിങ്ങിനും ഭർത്താവിനും ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന്​ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ പറയുന്ന അളവിനേക്കാൾ വളരെ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com