Monday, April 29, 2024
Google search engine

Monthly Archives: November, 2020

ട്രംപിന്‍റെ കടുത്ത വിമർശക റാഷിദ തലൈബ് വിജയത്തിലേക്ക്

വാഷിങ്ടൺ: യു.എസ്. കോൺഗ്രസിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് വിജയത്തിലേക്ക്. ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്നാണ് റാഷിദ ജനവിധി തേടുന്നത്. 64.34 ശതമാനം...

നന്മമരം സുരേഷ്​ കോടാലിപ്പറമ്പനായി റിയാസ്​ ഖാൻ; കെ.എൻ ബൈജുവി​െൻറ ‘മായക്കൊട്ടാരം’

മലയാള സിനിമയിലെ മസിൽമാൻ റിയാസ്​ ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കൗതുകമുണർത്തുന്ന ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ട്​ റിയാസ്​ ഖാൻ തന്നെയായിരുന്നു ഫേസ്​ബുക്കിൽ ചിത്രത്തി​െൻറ പ്രഖ്യാപനം നടത്തിയത്​. കെ.എൻ ബൈജു രചന...

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറിക്ക്​ ഇ.ഡി നോട്ടീസ്

തിരുവനന്തപുരം: ശിവശങ്കറിന്​ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ നോട്ടീസ്​ നൽകി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറി സി.എം.രവീന്ദ്രനാണ്​ നോട്ടീസ്​ നൽകിയത്​. വെള്ളിയാഴ്​ച കൊച്ചിയിലെ ഓഫീസിലെത്താൻ ആവശ്യ​പ്പെട്ടാണ്​ നോട്ടീസ്​. ഐ.ടി പദ്ധതികളുമായി...

ഷാറൂഖ്​ ഖാന്​ ജന്മദിന ആശംസകൾ നേർന്ന്​ ഓസിൽ

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാൻ 55ാം പിറന്നാൾ ആഘോഷിച്ചത്​ തിങ്കളാഴ്​ചയായിരുന്നു. കുടുംബവും അടുത്ത ബന്ധുക്കളും മാത്രം പ​ങ്കെടുത്ത്​ ദുബൈയിലായിരുന്നു ആഘോഷ പരിപാടികൾ. നിരവധി പേർ താരത്തിന്​ ആശംസകളുമായി എത്തി. അക്കൂട്ടത്തിൽ സമൂഹ മാധ്യമങ്ങൾ...

വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മന്ത്രി

ബംഗളൂരു: വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മ​ന്ത്രി. കർണാടക വിനോദസഞ്ചാര വകുപ്പ്​ മന്ത്രിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായി സി.ടി രവിയാണ്​ ഇക്കാര്യം അറിയിച്ചത്​. ​'ജിഹാദി'കൾ സ്​ത്രീകളുടെ...

കോൻ ബനേഗാ ക്രോർപതി ചോദ്യത്തിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന്; അമിതാഭ് ബച്ചനെതിരെ കേസ്

മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എയുടെ പരാതിയിലാണ് കേസ് മുംബൈ: കോൻ ബനേഗാ ക്രോർപതി ടി.വി പരിപാടിയിൽ മനുസ്മൃതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടൻ അമിതാഭ് ബച്ചനെതിരെ കേസ്. മഹാരാഷ്ട്രയിലെ ബി.ജെ.പി...

സംസ്ഥാനത്ത്​​ 6862 പേര്‍ക്ക് കോവിഡ്​; 8802 പേർ രോഗമുക്​തരായി

തിരുവനന്തപുരം: സംസ്ഥാനത്ത്​​ 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431,...

ഹൈദരാബാദ് വിമാനത്താവളം ഓൺ-സൈറ്റ് കോവിഡ് -19 ടെസ്റ്റിംഗ് സൗകര്യം ആരംഭിക്കുന്നു

കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ ഒരു ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് വഹിക്കാൻ അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധമാണ്. ഹൈദരാബാദിൽ നിന്ന് പറന്നുയരുന്ന അല്ലെങ്കിൽ നഗരത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇപ്പോൾ വിമാനത്താവളത്തിൽ...

1500 കടന്ന്​ ​കേരളത്തിലെ കോവിഡ്​ മരണം; ഇന്ന്​ സ്​ഥിരീകരിച്ചത്​ 28 മരണങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ്​ മരണം 1500 പിന്നിട്ട്​ കുതിക്കുന്നു. ഞായറാഴ്​ച 28 മരണങ്ങൾ കൂടി സ്​ഥിരീകരിച്ചതോടെ ഇതുവരെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1512 ആയി. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62),...

മധുബാല വീണ്ടും മലയാളത്തില്‍; ചിത്രം ‘എന്നിട്ട് അവസാനം’

യോദ്ധയിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ പ്രശസ്ത ചലച്ചിത്ര താരം മധുബാല വീണ്ടും മലയാള ചിത്രത്തിലേക്ക്. വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അന്ന ബെന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com