Friday, December 6, 2024
Google search engine
HomeIndiaഎക്​സിറ്റ്​ പോളിൽ മഹാസഖ്യം; ബിഹാറിൽ വോ​ട്ടെടുപ്പ്​ പൂർത്തിയായി

എക്​സിറ്റ്​ പോളിൽ മഹാസഖ്യം; ബിഹാറിൽ വോ​ട്ടെടുപ്പ്​ പൂർത്തിയായി

പട്​ന: ബിഹാറിൽ അവസാന ഘട്ടവോ​ട്ടെടുപ്പ്​ പൂർത്തിയായി. എക്​സിറ്റ്​ പോൾ ഫലങ്ങളിൽ മഹാസഖ്യത്തിനാണ്​ എല്ലാവരും മുൻതൂക്കം നൽകുന്നത്​.

സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്ന്​ പറയുന്നു. തൊട്ടുപിന്നിൽ എൻ.ഡി.എ- 116 സീറ്റ്​. എൽ.ജെ.പി– 1, മറ്റുള്ളവർ–6.

റിപബ്ലിക്– ജൻകി ബാത് സർവേ‍യിൽ മഹാസഖ്യം 118 മുതൽ138 സീറ്റ്​വരെ നേടും. എൻ.ഡി.എ 91–117.

ബി​​ഹാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പിെൻറ അ​​വ​​സാ​​ന​​ത്തേ​​യും മൂ​​ന്നാ​​മ​​ത്തേ​​യും ഘ​​ട്ടം കോ​​സി-​​സീ​​മാ​​ഞ്ച​​ൽ മേ​​ഖ​​ല എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന വ​​ട​​ക്ക​​ൻ ബി​​ഹാ​​റി​​ലെ 78 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് പൂർത്തിയായത്​. മുന്നണികളുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന മണ്ഡലങ്ങൾ കൂടിയാണിത്​.

ഭ​​ര​​ണ​​വി​​രു​​ദ്ധ ത​​രം​​ഗം അ​​തി​​ജീ​​വി​​ക്കാ​​നു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് 15 വ​​ർ​​ഷ​​മാ​​യി അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രു​​ന്ന നി​​തീ​​ഷ് കു​​മാ​​ർ മ​​ന്ത്രി​​സ​​ഭ​​യെ​​ങ്കി​​ൽ, നി​​തീ​​ഷി​​നെ ത​​റ​​പ​​റ്റി​​ക്കാ​​നു​​ള്ള കൊ​​ണ്ടു​​പി​​ടി​​ച്ച ശ്ര​​മ​​ത്തി​​ലാ​​ണ് ആ​​ർ.​​ജെ.​​ഡി നേ​​തൃ​​ത്വ​​ത്തി​​ലെ മ​​ഹാ​​സ​​ഖ്യം. ഈ ​​മാ​​സം പ​​ത്തി​​നാ​​ണ്​ വോ​​​ട്ടെ​​ണ്ണ​​ൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com