Monthly Archives: November, 2020
ഖമറുദ്ദീനെതിരെ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍; പൂക്കോയ തങ്ങളും അറസ്റ്റിലായേക്കും
Malayalida - 0
കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരത്തെ മുസ്‌ലിം ലീഗ് എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ ചുമത്തിയത് ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങി ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണിവ. 15...
അടിയന്തര യോഗം വിളിച്ച് ലീഗ്; അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി കമറുദ്ദീൻ
Malayalida - 0
'സർക്കാർ സ്വന്തം തെറ്റ് മറച്ചുവെക്കാൻ എന്നെ ബലിയാടാക്കി' കാസർകോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നിന് കോഴിക്കോട് വെച്ചാണ്...
എക്സിറ്റ് പോളിൽ മഹാസഖ്യം; ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായി
Malayalida - 0
പട്ന: ബിഹാറിൽ അവസാന ഘട്ടവോട്ടെടുപ്പ് പൂർത്തിയായി. എക്സിറ്റ് പോൾ ഫലങ്ങളിൽ മഹാസഖ്യത്തിനാണ് എല്ലാവരും മുൻതൂക്കം നൽകുന്നത്. സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്ന് പറയുന്നു. തൊട്ടുപിന്നിൽ...
തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും വോട്ട് ചെയ്യാൻ സൗകര്യം
Malayalida - 0
തിരുവനന്തപുരം: അടുത്ത മാസം നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് സൗകര്യമൊരുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചയാളുകൾ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ്...
‘ആദിവാസികളുടെ ഇടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ട’; സി.മമ്മൂട്ടിക്കെതിരെ വംശീയ പരാമർശവുമായി വി. അബ്ദുറഹ്മാൻ
Malayalida - 0
തിരൂർ: ആദിവാസികൾക്കെതിരെ വംശീയ പരാമർശവുമായി താനൂരിലെ ഇടതു സ്വതന്ത്ര എം.എൽ.എ വി.അബ്ദുറഹ്മാൻ . വയനാട് സ്വദേശിയും തിരൂർ എം.എൽ.എയുമായ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട് നടത്തിയ വംശീയ പരാമർശമാണ് വിവാദമായിരിക്കുന്നത്. തിരൂരിലെ മണ്ഡലത്തിലെ വികസനപുരോഗതിയെക്കുറിച്ചുള്ള സി.മമ്മൂട്ടിയുമായി തർക്കം...
സർക്കാരിന്‍റെ അനുമതിയില്ലാതെ ബി.ജെ.പിയുടെ വേൽയാത്ര; തമിഴ്നാട് അധ്യക്ഷൻ അറസ്റ്റിൽ
Malayalida - 0
ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനെ അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പൊലീസ് വേല് യാത്ര തടഞ്ഞത്. നൂറോളം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു....
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസം. 8, 10, 14 തിയതികളിൽ; വോട്ടെണ്ണൽ 16ന്
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 8, 10, 14 തിയതികളിലായാണ് വോട്ടെടുപ്പ്. 16ന് വോട്ടെണ്ണും. ഒന്നാം ഘട്ടം...
വീട്ടിൽ കോവിഡ് -19 കേസിന് ശേഷം ഗ ut തം ഗംഭീർ സ്വയം ഒറ്റപ്പെടലിലേക്ക് പോകുന്നു
Malayalida - 0
ദില്ലിയിൽ വ്യാഴാഴ്ച 6,700 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ അണുബാധ 4.16 ലക്ഷത്തിലധികമായി. 66 മരണങ്ങൾ കൂടി. നാലുമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ. മുൻ ഇന്ത്യൻ ഓപ്പണർ ഗ ut...
സൗദിയിൽ 441 പേർ കൂടി കോവിഡ് മുക്തരായി
Malayalida - 0
മരണം: 15, പുതിയ കേസുകൾ: 426, രോഗമുക്തി: 441 ആകെ മരണം: 5471, ആകെ കേസുകൾ: 348,936, ആകെ രോഗമുക്തി: 335,594 ചികിത്സയിൽ: 7871, ഗുരുതരം:736 റിയാദ്: സൗദി അറേബ്യയിൽ 441 കോവിഡ് ബാധിതർ...
എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക് ഭീഷണി; സുരക്ഷ ശക്തമാക്കി
Malayalida - 0
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ലണ്ടൻ വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങൾക്കാണ് സുരക്ഷാഭീഷണിയുണ്ടായത്. വിമാനത്താവളഅധികൃതർക്കാണ് ഭീഷണി കോൾ ലഭിച്ചത്. ഖാലിസ്താൻ കമാൻഡോ ഫോഴ്സ് എന്ന സംഘടനയിൽ...