Monthly Archives: October, 2020
റോഷൻ മാത്യു വീണ്ടും ബോളിവുഡിലേക്ക്
Malayalida - 0
യുവതാരം റോഷന്‍ മാത്യു വീണ്ടും ബോളിവുഡിലേക്ക്. ഷാരൂഖ് ഖാെൻറ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന 'ഡാര്‍ലിംഗ്‌സ്' എന്ന സിനിമയിലാണ് റോഷന്‍ മാത്യു പ്രധാന കഥാപാത്രമായി എത്തുക. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത...
അഭയ കേസ്: സിസ്റ്റർ സെഫി കന്യാചർമ്മം വച്ചുപിടിപ്പിച്ചെന്ന് ഡോക്ടർ മൊഴി നൽകിയെന്ന് സി.ബി.ഐ മുൻ ഉദ്യോഗസ്ഥൻ
Malayalida - 0
തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റിന് ശേഷം മെഡിക്കൽ പരിശോധന നടത്തിയപ്പോൾ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയെന്ന് ഡോക്ടർ മൊഴി നൽകിയെന്ന് സി.ബി.ഐ...
കാട്ടുനായ്ക്ക കോളനിയിലേക്ക് അഭിമാന വിജയം; രാധികയെ തേടി രാഹുലിെൻറ വിളിയെത്തി
Malayalida - 0
രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു കൽപറ്റ: പ്രാരബ്ധങ്ങളും പരിമിതികളുമൊരുക്കിയ കടമ്പകളെ മറികടന്ന് അഭിമാന വിജയത്തിെൻറ ആഹ്ലാദം കാട്ടുനായ്ക്ക കോളനിയിലെത്തിച്ച രാധികയെ തേടി രാഹുലിെൻറ വിളിയെത്തി. കോമണ്‍ ലോ അഡ്മിഷൻ ടെസ്റ്റിൽ (CLA T)...
വീണ്ടും ഉയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് രോഗബാധ
Malayalida - 0
7660 പേർക്ക് രോഗമുക്തി തിരുവനന്തപുരം: ഒരിടവേളക്കു ശേഷം വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ...
ആദ്യകാല കോവിഡ് -19 വാക്സിനുകൾ അപൂർണ്ണമാണെന്ന് യുകെ വാക്സിൻ ടാസ്ക്ഫോഴ്സ് ചെയർ
Malayalida - 0
ആദ്യ തലമുറ കോവിഡ് -19 വാക്സിനുകൾ അപൂർണ്ണമാകാൻ സാധ്യതയുണ്ടെന്നും അവ എല്ലാവർക്കുമായി പ്രവർത്തിക്കില്ലെന്നും യുകെ വാക്സിൻ ടാസ്ക്ഫോഴ്സ് ചെയർ കേറ്റ് ബിംഗ്ഹാം ചൊവ്വാഴ്ച പറഞ്ഞു. “എന്നിരുന്നാലും, ഞങ്ങൾക്ക് എപ്പോഴെങ്കിലും ഒരു വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്കറിയില്ല....
അൺലോക് 5 നവംബർ 30 ലേക്ക് നീട്ടി, കൂടുതൽ ഇളവുകളില്ല
ന്യൂഡൽഹി: സെപ്റ്റംബർ 30 മുതൽ രാജ്യത്ത് പ്രഖ്യാപിച്ച അൺലോക്-5 െൻറ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സിനിമ തീയേറ്റർ,...
കശ്മീരിൽ ഇനി ഏതു ഇന്ത്യക്കാരനും ഭൂമി വാങ്ങാം; 11 നിയമങ്ങൾ കേന്ദ്രം റദ്ദാക്കി
ന്യൂഡൽഹി: കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ, മറ്റൊരു നിയമംകൂടി റദ്ദാക്കി കേന്ദ്ര സർക്കാർ. കശ്മീരിലെ ജനങ്ങൾക്കു മാത്രമെ അവിടുത്തെ ഭൂമി വാങ്ങാനാവൂ എന്ന നിയമാണ് ഭേദഗതി വരുത്തിയത്. ഇനി സംസ്ഥാനത്തിന് പുറത്തുള്ള...
റെയ്ഡില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്ന്; ദീപികയുടെ മാനേജര്‍ക്ക് ഹാജരാകാന്‍ നോട്ടീസ്
മുംബൈ: നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കരിഷ്മയെ കണ്ടെത്താനാവാത്തതിനാല്‍ അധികൃതര്‍ വീടിന് മുന്നില്‍ നോട്ടീസ് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍...
ആകെ രോഗികൾ നാല് ലക്ഷം കവിഞ്ഞു; സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ 92,161 പേർ
ഇന്ന് 24 പേർ കൂടി മരിച്ചതോടെ ആകെ മരണം 1376 ആയി ഉയർന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഇന്ന് 5457 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ...
മുംബൈ: കഴിഞ്ഞയാഴ്ച കോവിഡ് കേസുകളിൽ കുറവുണ്ടായി, സ്വകാര്യ ആശുപത്രികൾ ഒഴിഞ്ഞുകിടക്കുന്ന ഐസിയു കിടക്കകൾ രേഖപ്പെടുത്തുന്നു, വാക്ക് ഇൻ രോഗികളെ അനുവദിക്കുന്നു
കഴിഞ്ഞ ആഴ്ച വരെ, മുംബൈയിലെ സ്വകാര്യ ആശുപത്രികൾക്ക് രണ്ട് മൂന്ന് ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വരെ ദിവസേന 15-20 കോവിഡ് -19 രോഗികളെ പ്രവേശിപ്പിച്ച മഹിമിലെ എസ് എൽ...