Wednesday, January 22, 2025
Google search engine

Monthly Archives: September, 2020

കെ.സുധാകരൻ എം.പിക്ക്​ കോവിഡ്

കണ്ണൂർ: കോൺഗ്രസ്​ നേതാവും കണ്ണൂർ ലോക്​സഭ മണ്ഡലം എം.പിയുമായ കെ. സുധാകരന്​ കോവിഡ്​ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ല ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫേസ്​ബുക്കിലൂടെയാണ്​ പ്രസ്​തുത വിവരം ​എം.പി പുറത്തുവിട്ടത്​....

കടലുണ്ടിപ്പുഴയില്‍ കാണാതായ പിതാവി​െൻറയും മക​െൻറയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം ​െറഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ പിതാവി​െൻറയും മക​െൻറയും മൃതദേഹം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍ (36), മകന്‍ മുഹമ്മദ്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7006 പേര്‍ക്ക്

21 മരണം; 3199 പേർ രോഗമുക്തർ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 3446 പേരെ തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ 7000 കടന്നു. ശനിയാഴ്ച 7006 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

മന്ത്രി കെ.ടി ജലീൽ എ.കെ.ജി സെൻററിൽ; കോടിയേരിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീൽ വിവാദങ്ങൾക്കിടെ എ.കെ.ജി സെൻററിലെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ജലീൽ എ.കെ.ജി സെൻററിലെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയാണെന്നാണ് റിപ്പോർട്ട്....

സംസ്​ഥാനത്ത്​ ഇന്ന് 6477 പേര്‍ക്ക് കോവിഡ്; രോഗമുക്തി 3481

ഏറ്റവും ഉയര്‍ന്ന പ്രതിദിന വർധനയും രോഗമുക്തിയും തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്​ച 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 5,418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ...

എസ്​.പി. ബാലസുബ്രഹ്മണ്യത്തി​െൻറ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ: ഗായകൻ എസ്​.പി. ബാലസുബ്രഹ്മണ്യത്തി​െൻറ ആരോഗ്യനി​ല അതീവ ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നില വഷളായതായും വെൻറിലേറ്ററി​െൻറ സഹായത്തോടെയാണ്​ കഴിയുന്നതെന്നും​ ചെ​ന്നൈ എം.ജി.എം ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ആഗസ്​റ്റ്​ അഞ്ചിന്​...

പുതിയ നിയമം ഹിന്ദിയിലേക്ക്; താരദമ്പതികൾ നായികാനായകന്മാർ

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രധാനവേഷത്തില്‍ പുതിയ നിയമം ഹിന്ദിയിലേക്ക്. മാര്‍ച്ചില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ താരദമ്പതികളായിരിക്കും അഭിനയിക്കുകയെന്ന് പുതിയ നിയമം ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍ അരുണ്‍ നാരായണ്‍...

യുവതിയെ ട്രെയിനിൽ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

തലശ്ശേരി: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്​റ്റിൽ. പാലയാട് അണ്ടല്ലൂർ പിലാവുള്ളതിൽ വീട്ടിൽ ദീക്ഷിതിനെയാണ്​ (24) ധർമടം പൊലീസ് അറസ്​റ്റ്​ ചെയ്തത്. മട്ടന്നൂർ ചാലോട് താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 24കാരി നൽകിയ...

ആറായിരം കടന്ന്​ രോഗികൾ; രോഗമുക്​തി 3168 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്​ 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353,...

ബുദ്ഗാമിൽ സി.ആർ.പി.എഫിന് നേരെ ഭീകരാക്രമണം; ജവാന് പരിക്ക്

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സി.ആർ.പി.എഫിന് നേരെ ഭീകരരുടെ ആക്രമണം. ബുദ്ഗാമിലെ ചദൂര ഏരിയായിലാണ് ആക്രമണം നടന്നത്. സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മധ്യ കശ്മീരിലെ ചമോറയിലെ കെസ്രമുള്ള...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com