Tuesday, April 30, 2024
Google search engine
HomeIndiaമന്ത്രി കെ.ടി ജലീൽ എ.കെ.ജി സെൻററിൽ; കോടിയേരിയുമായി കൂടിക്കാഴ്ച

മന്ത്രി കെ.ടി ജലീൽ എ.കെ.ജി സെൻററിൽ; കോടിയേരിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീൽ വിവാദങ്ങൾക്കിടെ എ.കെ.ജി സെൻററിലെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ജലീൽ എ.കെ.ജി സെൻററിലെത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയാണെന്നാണ് റിപ്പോർട്ട്. കാനം രാജേന്ദ്രനും നേരത്തെ എ.കെ.ജി സെൻററിലെത്തിയിരുന്നു.

സി.പി.എമ്മിൻെറ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ജലീൽ എ.കെ.ജി സെൻററിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com