Monthly Archives: August, 2020
കള്ളൻ കപ്പിത്താന്‍റെ ക്യാബിനിൽ; ലൈഫ് മിഷനല്ല കൈക്കൂലി മിഷനെന്ന് വി.ഡി. സതീശൻ
Malayalida - 0
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചയിൽ ഇടത് സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സ്വർണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഒാഫീസാണെന്ന് പ്രമേയം അവതരിപ്പിച്ച് വി.ഡി. സതീശൻ ആരോപിച്ചു. കള്ളൻ കപ്പിത്താന്‍റെ ക്യാബിനിലാണ്. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല....
കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് പറയുന്ന ആദ്യ സർക്കാർ -കെ.എം. ഷാജി
Malayalida - 0
തിരുവനന്തപുരം: ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയ ഒരു ജനതയുടെ പ്രതിഷേധമാണ് നിയമസഭയിലെ അവിശ്വാസ പ്രമേയമെന്ന് കെ.എം. ഷാജി എം.എൽ.എ. അനാഥകുട്ടികൾ, മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ കുടുംബം, പാലത്തായി പെൺകുട്ടി, അലൻ-താഹ എന്നിവരുടെ കുടുംബങ്ങൾ, പതിനായിരക്കണക്കിന്...
‘മുഖം ഇടിച്ച് തകർക്കും’; അഴിമതിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡൻറ്
Malayalida - 0
സാവോ പോളോ: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ഭാര്യക്കുള്ള ബന്ധം സംബന്ധിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ ബ്രസീലിയൻ മാധ്യമമായ ഒ േഗ്ലാബോയുടെ പ്രതിനിധിയായ...
നിയമസഹായം തേടിയ കമ്പനിക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ല -ഇ.പി ജയരാജൻ
Malayalida - 0
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോൾ വാർത്തവരുകയും വിവാദമാവുകയും ചെയ്തപ്പോഴാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ല. അദാനിയുമായി...
കിങ് ജോങ് ഉൻ ഇപ്പോഴും കോമയിലോ? അധികാരം സഹോദരിക്ക് കൈമാറിയത് എന്തിന്?
Malayalida - 0
പോങ്യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വലിയ വാർത്തയാണ്. രാജ്യത്ത് പ്രഖ്യാപിക്കുന്ന വിചിത്ര പരിഷ്കാരങ്ങളാലും ലോക 'പൊലീസായ' അമേരിക്കയെ വെല്ലുവിളിച്ചും വാർത്തകളിൽ ഇടം പിടിക്കും. ഈ വർഷം...
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: അമേരിക്കയിലെ ഇന്ത്യൻ വംശജരെ പുകഴ്ത്തി ട്രംപ് ക്യാമ്പ്
Malayalida - 0
വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ അമേരിക്കയിലെ ഇന്ത്യൻ വംശജരെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ് ക്യാമ്പ്. ഇന്ത്യയുമായുള്ള മഹത്തായ ബന്ധവും അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ പിന്തുണയും റിപ്പബ്ലിക്കൻ പാർട്ടി ആസ്വദിക്കുന്നതായി കിംബർലി...
ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു
Malayalida - 0
ദക്ഷിണാഫ്രിക്കൻ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസിൽ മരിച്ചത് കേപ് ടൗൺ: ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന് കരുതപ്പെടുന്നയാൾ മരിച്ചു. ദക്ഷിണാഫ്രിക്കൻ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസിൽ മരിച്ചത്. 1904...
ട്രംപ് ഭരണകൂടത്തിനെതിരെ ടിക്ടോക് തിങ്കളാഴ്ച കേസ് ഫയൽ ചെയ്യും
Malayalida - 0
നേരത്തേ ചൈനീസ് മെസ്സേജിങ് ആപായ വീ ചാറ്റും കേസ് ഫയൽ ചെയ്തിരുന്നു ബെയ്ജിങ്: ബൈറ്റ്ഡാൻസുമായി അമേരിക്കയിലെ കമ്പനികൾക്ക് ഇടപാട് നടത്താൻ പറ്റില്ലെന്ന ട്രംപ് ഭരണകൂടത്തിന്‍റെ എക്സിക്യൂട്ടീവ് ഓർഡറിനെതിരെ ടിക്ടോക് തിങ്കളാഴ്ച കേസ് ഫയൽ ചെയ്യും....
സ്വർണത്തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങി; കെ.എസ്.യു ജില്ല പ്രസിഡൻറിനെതിരെ കേസ്
Malayalida - 0
കൊല്ലം: സ്വർണത്തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ആറ് ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിെച്ചന്ന യുവതിയുടെ പരാതിയിൽ കെ.എസ്.യു ജില്ല പ്രസിഡൻറിനെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു ജില്ലപ്രസിഡൻറും കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധവുമുള്ള വിഷ്ണു വിജയനെതിരെയാണ് കേസെടുത്തത്. പ്രമുഖ...
12 മണിക്കൂർ കോമഡി; മാർബ്ൾ തൊഴിലാളിക്ക് ഗിന്നസ് റെക്കോഡ്
Malayalida - 0
നാദാപുരം: 12 മണിക്കൂർ തുടർച്ചയായി ഹാസ്യാവതരണം നടത്തിയ മാർബ്ൾ തൊഴിലാളിക്ക് ഗിന്നസ് റെക്കോഡ്. വാണിമേൽ പുതുക്കുടി പറമ്പത്ത് വിനീതാണ് അപൂർവ നേട്ടത്തിന് ഉടമയായത്. ഫ്ലവേഴ്സ് ചാനൽ അങ്കമാലിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിനീത് അടങ്ങുന്ന ടീം...