Friday, April 26, 2024
Google search engine

Monthly Archives: August, 2020

പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എസ്.ഐ ക്കെതിരെ അച്ചടക്ക നടപടി

കാ​യം​കു​ളം: പൊ​ലീ​സു​കാ​ര​നെ ത​ല്ലി​യ സം​ഭ​വ​ത്തി​ൽ എ​സ്.െ​എ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ അ​ഡീ​ഷ​ന​ൽ എ​സ്.െ​എ ശാ​മു​വ​ലിെ​ന ജി​ല്ല കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റി. തു​ട​ർ​ന്ന് വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കും. ജി​ല്ല...

കോവിഡ്: സംസ്ഥാനത്ത് നാല് മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയില്‍ രണ്ട് പേരും കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ...

അശ്ലീല സന്ദേശങ്ങളയച്ച്​ സൈബർ ആക്രമണമെന്ന്​ ശ്രീജ നെയ്യാറ്റിൻകര

വ്യാപകമായി അശ്ലീല സന്ദേശങ്ങളും കോളുകളും വരുന്നെന്ന്​ ആക്​റ്റിവിസ്​റ്റും രാഷ്​ട്രീയ പ്രവർത്തകയുമായ ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകളെ രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്ത അധഃപതിച്ച ആൺ കൂട്ടങ്ങൾ തൻെറ പേരുപയോഗിച്ച് ടെലഗ്രാം ഐ ഡി ക്രിയേറ്റ് ചെയ്യുകയും...

കോവിഡ്​ ബാധിതരുമായി സമ്പർക്കത്തിൽ വന്ന രോഗലക്ഷണമില്ലാത്തവർക്ക്​ പരിശോധന വേണ്ടെന്ന്​ യു.എസ്

വാഷിങ്ടണ്‍: കോവിഡ്​ ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ അത്തരം ആളുകൾ കോവിഡ്​ പരിശോധന നടത്തേണ്ടതില്ലെന്ന് യു.എസ്​ ആരോഗ്യ വിഭാഗം. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെൻറർ ഔദ്യോഗിക വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ്...

സ്വർണക്കടത്ത് കേസ്: അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നയതന്ത്ര ബാഗിൽ സ്വർണകള്ളക്കടത്ത് നടത്തിയ കേസിൽ ജനം ടി.വി എക്സിക്യീട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്...

മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മഞ്ചേശ്വരം: മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ യുവാവ് കുത്തേറ്റു മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകൻ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.30 മണിയോടെയാണ്...

ഗവ. ലോ കോളജുകളിൽ അഞ്ച്​ അധിക ബാച്ചുകൾക്ക്​ അനുമതി

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ നാ​ല്​ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ൽ ത്രി​വ​ത്സ​ര/​പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​​സു​ക​ൾ​ക്ക്​ അ​ധി​ക ബാ​ച്ചി​ന്​ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ്. ത്രി​വ​ത്സ​ര കോ​ഴ്​​സി​ന്​ മൂ​ന്നും പ​ഞ്ച​വ​ത്സ​ര കോ​ഴ്​​സി​ന്​ ര​ണ്ടും അ​ധി​ക ബാ​ച്ചാ​ണ് ബാ​ർ കൗ​ൺ​സി​ൽ...

തീപിടിത്തത്തെക്കുറിച്ച് ചെന്നിത്തല നാണം കെട്ട പ്രചരണം നടത്തുന്നു- കടകംപള്ളി സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ല ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. തീപിടിത്തം അട്ടിമറിയാണെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ്...

കൊച്ചിയിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്​തു; മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ

കൊച്ചി: പതിനാലുകാരിയെ പലയിടങ്ങളിൽവെച്ച്​ കൂട്ട ബലാത്സംഗം ചെയ്​ത മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്​റ്റിൽ. ഏലൂർ മഞ്ഞുമ്മലിലാണ്​ സംഭവം. ഉത്തർപ്രദേശ്​ രാംപൂർ സ്വദേശികളായ ഷാഹിദ്​ (24), ഫർഹാദ്​ ഖാൻ (29), ഹനീഫ്​ (28)...

ലോകത്ത്​ കോവിഡ്​ ബാധിതർ 2.35 കോടി കടന്നു; എട്ട്​ ലക്ഷത്തിലേറെ മരണം

വാഷിങ്​ടൺ: ലോകത്തി​ൽ ആകെ കോവിഡ്​ സ്ഥിരീകരിച്ചവർ 2,35,84,084 ആയി. ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 8,12,517ലെത്തി. 1,60,80,594 പേർ രോഗമുക്തി നേടി. 66,90,973 പേർ നിലവിൽ ചികിത്സയിലുണ്ട്​. ഇതിൽ 61,515 പേർ ഗുരുതരാവസ്ഥയിലാണ്​....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com