Tuesday, May 7, 2024
Google search engine

Monthly Archives: August, 2020

വിപ്പ് ലംഘിച്ചാൽ ജോസ് വിഭാഗത്തിനെതിരെ നിയമനടപടി -പി.ജെ. ജോസഫ്

കോട്ടയം: ഇടത് സർക്കാറിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച വിപ്പ് ജോസ് വിഭാഗം ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പ്രമേയത്തിൽ ജോസ് വിഭാഗം പങ്കെടുക്കാൻ ബാധ്യസ്ഥരാണ്. ചീഫ്...

‘​അതേ, ഈ കണ്ണുനീർ തുള്ളികൾ തന്നെ തള്ളിക്കളഞ്ഞവർക്കുള്ള മറുപടി കൂടിയാണ്​’

കാലം എല്ലാത്തിനും സാക്ഷിയാണ്​. 2018 റഷ്യൻ ലോകകപ്പ്​ ഫുട്​ബാൾ ഓർമയില്ലേ. മനോഹര കളിയുമായി സ്​പെയ്​ൻ ആദ്യ റൗണ്ട്​ പിന്നിട്ട സമയം. വൈകീട്ട്​ ഒരു സ്​പാനിഷ്​ മാധ്യമം 'ഞെട്ടിക്കുന്ന' വാർത്ത പുറത്തുവിട്ടു. 'ലോകകപ്പിനു ശേഷം...

സർക്കാർ അദാനിയെ രഹസ്യമായി സഹായിച്ചു- രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സിയാലിനെ...

ചാമ്പ്യൻസ്​ ലീഗ്​: ബയേൺ മ്യൂണിക്​ x പി.എസ്​.ജി ഫൈനൽ ഇന്ന്

ലിസ്​ബൺ: ഇതാണ്​ ഒറിജിനൽ ചാമ്പ്യൻസ്​ ലീഗ്​. ​ഫ്രഞ്ച്​ ചാമ്പ്യന്മാരായ പി.എസ്​.ജിയും ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും യൂറോപ്യൻ പോരിടത്തി​െൻറ കലാശക്കൊട്ടിൽ ഏറ്റുമുട്ടു​േമ്പാൾ ഇത്​ യഥാർത്ഥ ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽ തന്നെ. ആധികാരികമായി കുതിച്ച രണ്ടു...

ജനങ്ങൾ ഏറ്റെടുത്ത് ‘സ​മൃ​ദ്ധി’ പ​ദ്ധ​തി​

കോഴിക്കോട്/തി​രു​വ​ന​ന്ത​പു​രം: 'മാ​ധ്യ​മ'​വും സം​സ്ഥാ​ന കൃ​ഷി​ വ​കു​പ്പും ചേ​ർ​ന്നൊ​രു​ക്കു​ന്ന 'സ​മൃ​ദ്ധി; ന​മു​ക്കു​മാ​കാം അ​ടു​ക്ക​ള​ത്തോ​ട്ടം' പ​ദ്ധ​തി​ക്ക് ജനങ്ങളുടെ വൻ പിന്തുണ. പൊതുജനങ്ങളും കർഷകരും പദ്ധതിയെ കുറിച്ച് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അറിയിക്കുന്നത്. പദ്ധതിക്ക്...

സംസ്​ഥാനത്ത്​ 2172 പേർക്ക്​ കൂടി കോവിഡ്​; 1964 പേർക്ക്​ സമ്പർക്കം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്​ച 2172 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശത്തുനിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 153...

മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന്​ കവർച്ച; മൂന്നര കിലോ സ്വർണാഭരണങ്ങൾ നഷ്​ടമായി

കയ്​പമംഗലം: തൃശൂർ മൂന്നുപീടികയിലെ ജ്വല്ലറിയിൽ വൻ കവർച്ച. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത്​ കടന്ന മോഷ്​ടാക്കൾ മൂന്നര കിലോ സ്വർണാഭരണങ്ങൾ...

യു.എസിൽ പ്ലാസ്​മ തെറാപ്പിക്ക്​ നിരോധനം; മൗനം പാലിച്ച്​ ഐ.സി.എം.ആർ

വാഷിങ്​ടൺ: യു.എസിൽ കോവിഡ്​ ചികിൽസക്ക്​​ പ്ലാസ്​മ തെറാപ്പി ഉപയോഗിക്കുന്നത്​ നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട്​ നടത്തിയ പഠനങ്ങളിൽ ചികിൽസ ഫലപ്രദമെന്ന്​ തെളിയിക്കാനായില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷ​െൻറ ഉത്തരവ്​. ഇന്ത്യയിൽ വ്യാപകമായി...

കോവിഡ്‌ പോസിറ്റീവായാൽ നമ്മളും പോസിറ്റീവ്‌ ആവണം

​േകാവിഡ്​ കേരളത്തിൽ അതിവേഗം പടർന്നു പിടിക്കുകയാണ്​. രോഗബാധ ഏറ്റവും കൂടുതലുള്ള മേഖലകളിലൊന്നാണ്​ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി. കോവിഡ്​ ക്ലസ്​റ്റായിരുന്ന കൊണ്ടാട്ടിയിൽ കോവിഡ്​ ബാധിച്ച്​ രോഗമുക്​തി നേടിയ കൗൺസിലർ അഡ്വ.കെ.കെ സമദി​െൻറ കുറിപ്പ്​ വൈറലാവുകയാണ്​​. കുറിപ്പി​െൻറ...

ഇറാനെതിരെ പൂർണ്ണ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക; അപകടകരമായ നീക്കമെന്ന്​ ഇറാൻ

ജനീവ: ഇറാനെതിരെ െഎക്യരാഷ്​ട്രസഭ ഏർപ്പെടുത്തിയ ഉപരോധം പുനഃസ്ഥാപിക്കണമെന്ന​ ആവശ്യവുമായി​ അമേരിക്ക രംഗത്ത്​. ഇറാൻ 2015ലെ ആണവ കരാർ ലംഘിക്കുകയാണെന്ന്​ ആരോപിച്ച്​ അമേരിക്ക യു.എൻ രക്ഷാസമിതിക്ക്​ കത്ത്​ നൽകി​. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് സ്​റ്റേറ്റ്​...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com