Wednesday, December 25, 2024
Google search engine

Monthly Archives: June, 2020

കോവിഡ് വാക്സിൻ; മനുഷ്യരിൽ പരീക്ഷണത്തിന് ഇന്ത്യയിലും അനുമതി

ന്യൂഡൽഹി ∙ കോവിഡിനെതിരായ സാധ്യതാ വാക്സിനുകളിലൊന്നിന് മനുഷ്യരിൽ പ്രായോഗിക പരീക്ഷണം നടത്താൻ ഇന്ത്യയിൽ അനുമതി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, തദ്ദേശീയമായി വികസിപ്പിച്ച ‘കോവാക്സിന്’ ആദ്യ ഗവേഷണ ഫലങ്ങൾ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്...

അപകടകരമായ ജനിതക ഘടന; ചൈനയിൽ പുതിയ ഇനം വൈറസിനെ കണ്ടെത്തി

വാഷിങ്ടൻ∙ മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയിൽ കണ്ടെത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഇക്കാര്യം...

ക്വാറൻറീൻ: പ്രവാസിക്കും ​വീടൊഴിഞ്ഞു കൊടുത്ത പിതാവിനും നേരെ ശകാരവും മർദനവുമെന്ന്

ഒരാൾ അറസ്​റ്റിൽ അ​രീ​ക്കോ​ട്: ഖ​ത്ത​റി​ൽ​നി​ന്ന് വ​ന്ന് ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന യു​വാ​വി​നും വീ​ടൊ​ഴി​ഞ്ഞു​കൊ​ടു​ത്ത പി​താ​വി​നും നേ​രെ ശ​കാ​ര​വും മ​ർ​ദ​ന​വും ന​ട​ന്ന​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​േ​താ​ടെ​യാ​ണ് കാ​വ​നൂ​ർ കി​ളി​ക്ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ ചോ​ല​യി​ൽ അ​ർ​ഷാ​ദ് ക്വ​റ​ൻ​റീ​നി​ൽ നി​ൽ​ക്കാ​നാ​യി...

കോവിഡ് രോഗികളുടെ പരിചരണത്തിന്​ റോബോട്ടുകൾ

ഒ​രേ​സ​മ​യം (ഒ​രു​മ​ണി​ക്കൂ​റി​ല്‍) ഒ​രു റോ​ബോ​ട്ടി​ന് നാ​ലു മു​റി​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും പ​ത്ത​നം​തി​ട്ട: കൈ​യി​ല്‍ കു​ഞ്ഞി ട്രേ​യും പി​ടി​ച്ച് സ​മ​യാ​സ​മ​യം മു​രു​ന്നും ഭ​ക്ഷ​ണ​വും വെ​ള്ള​വും ബെ​ഡ്ഷീ​റ്റു​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ മു​റി​യി​ലെ​ത്തി നി​റ​ചി​രി​യും സ​മ്മാ​നി​ച്ച് അ​വ​ര്‍ തി​രി​കെ പോ​കും. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ക്ക്...

ചിലയിടത്ത്​ കുഴി…, ചിലയിടത്ത്​ വെള്ളക്കെട്ട്​…; ഈ റോഡിനിതെന്തുപറ്റി?

വാഹനവുമായി നിരത്തിലിറങ്ങിയാൽ നടുവൊടിയുന്ന സ്ഥിതി തൊടുപുഴ: കാലവർഷം കനക്കുംമു​േമ്പ തൊടുപുഴ ടൗണി​െലയും പരിസരപ്രദേശങ്ങളിലെയും റോഡ്​ തകർന്ന്​ ഗതാഗതം ദുഷ്​കരം. വാഹനവുമായി നിരത്തിലിറങ്ങിയാൽ നടുവൊടിയുന്ന സ്ഥിതി. കാൽനടക്കാ​ർ നോക്കി നടന്നില്ലെങ്കിൽ കാലിടറി കുഴയിൽ വീണേക്കാം. റോഡിലെ കുഴിക്ക്​...

വിശാഖപട്ടണത്ത് മരുന്ന്​ കമ്പനിയിൽ​ വാതകം ​ചോ​ർന്ന്​ രണ്ട്​ മരണം

വിശാഖപട്ടണം: വിശാഖപട്ടണത്ത്​ മരുന്ന്​ കമ്പനിയിൽ വാതകം ചോർന്ന്​ രണ്ട്​ പേർ മരിച്ചു. നാല്​ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെനർ ലൈഫ്​ സയൻസ്​ എന്ന സ്ഥാപനത്തിൽ ബെൻസിമിഡാസോൾ എന്ന വാതകമാണ്​ ചോർന്നത്​. ആശുപത്രിയിൽ ചികിൽസയിലുള്ള...

പടയ്‌ക്കൊരുങ്ങി ഫ്രാന്‍സില്‍നിന്ന് റഫാലുകള്‍; ചൈനയെ വിറപ്പിക്കാന്‍ യുഎസും റഷ്യയും ഒപ്പം

ന്യൂഡല്‍ഹി ∙ ചൈനീസ് ഭീഷണിക്കെതിരെ പ്രതിരോധം ഉയര്‍ത്താന്‍ ഇന്ത്യക്കു കരുത്തായി പടക്കോപ്പുകള്‍ വേഗമെത്തിക്കാന്‍ സുഹൃദ്‌രാജ്യങ്ങളുടെ വാഗ്ദാനം. അടുത്ത മാസം തന്നെ കൂടുതല്‍ റഫാല്‍ പോര്‍വിമാനങ്ങള്‍ എത്തിക്കുമെന്നു ഫ്രാന്‍സ് അറിയിച്ചു. ഇസ്രയേലില്‍നിന്നു വ്യോമപ്രതിരോധ സംവിധാനവും...

ഉംറക്കും ത്വവാഫിനുമായി മക്ക മസ്​ജിദുൽ ഹറാം തുറന്നുകൊടു​ത്തേക്കും

തവക്കൽനാ’ ആപ്പിലൂടെ ഹറം സന്ദർശാനുമതി പത്രം നൽകും മക്ക: കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച്​​ ത്വവാഫിനും ഉംറക്കും മസ്​ജിദുൽ ഹറാം തുറന്നു കൊടുക്കാൻ ആലോചന. ഇതിനാവശ്യമായ പഠനവും പദ്ധതികളും  ഇരുഹറം കാര്യാലയത്തിനു കീഴിലെ സുരക്ഷ,...

തീരുമാനം അംഗീകരിക്കുന്നു, ഇനി ചർച്ചക്കില്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽനിന്ന്​ പുറത്താക്കിയ തീരുമാനം അംഗീകരിക്കു​ന്നുവെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.  നേര​ത്തേ യു.ഡി.എഫ്​ അധികാര​െപ്പടുത്തിയതുപ്രകാരം ലീഗ്​ ചർച്ച നടത്തിയിരുന്നു....

സംസ്ഥാനത്ത് 121 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 78 പേർ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com