Sunday, October 6, 2024
Google search engine
HomeEnglishKeralaപെ​യി​ൻ​റി​ങ്​ ജോ​ലിക്കിടെ ബാലികയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യയാൾക്ക്​ അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും

പെ​യി​ൻ​റി​ങ്​ ജോ​ലിക്കിടെ ബാലികയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യയാൾക്ക്​ അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും

translate : English

ത​ളി​പ്പ​റ​മ്പ്: ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ൽ​െ​വ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ പെ​യി​ൻ​റി​ങ്​ തൊഴിലാളിയായ മ​ധ്യ​വ​യ​സ്‌​ക​ന് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

ഏ​രു​വേ​ശ്ശി കൂ​ട്ട​ക്ക​ള​ത്തെ തെ​ക്കേ​മു​റി​യി​ൽ തോ​മ​സി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​ഞ്ച്‌ വ​ർ​ഷം ത​ട​വി​നും 20,000 രൂ​പ പി​ഴ​യ​ട​ക്കാ​നു​മാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2016 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഏ​രു​വേ​ശ്ശി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി.

അ​വി​ടെ പെ​യി​ൻ​റി​ങ്​ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന തോ​മ​സ് വീ​ടി​െൻറ മു​ക​ൾ​നി​ല​യി​ൽ​െ​വ​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ന​ഷ്​​ട​​പ​രി​ഹാ​ര തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം​കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്​​ജി മു​ജീ​ബ് റ​ഹ്മാ​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ത​ല​ശ്ശേ​രി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബീ​ന കാ​ളി​യ​ത്ത്, ത​ളി​പ്പ​റ​മ്പ് സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​ഷെ​റി​മോ​ൾ ജോ​സ്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ടി​യാ​ന്മ​ല എ​സ്.​ഐ പി. ​ബാ​ല​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രും ഹാ​ജ​രാ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com