Yearly Archives: 2020
ഇറാഖിലെ യു.എസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
Malayalida - 0
ബഗ്ദാദ്: ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെയുള്ള റോക്കറ്റ് ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിലെ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ...
ആലുവ മാര്‍ക്കറ്റ് അടച്ചു; ഉളിയന്നൂര്‍ കണ്ടെയ്ൻമെൻറ് സോൺ
Malayalida - 0
ആലുവ: ആലുവയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉളിയന്നൂര്‍ പ്രദേശം കണ്ടെയ്ൻമെൻറ് സോണായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. മാര്‍ക്കറ്റിന് സമീപമുള്ള ഉളിയന്നൂര്‍ പ്രദേശത്താണ് കോവിഡ് ബാധിതന് താമസിച്ചിരുന്നത്. ...
കോവിഡ് വാക്സിൻ ഓഗസ്റ്റിൽ; ഐസിഎംആർ നിർദേശം വിവാദത്തിൽ
Malayalida - 0
ന്യൂഡൽഹി ∙ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15നു ലഭ്യമാക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്(ഐസിഎംആർ) പ്രഖ്യാപനം വിവാദത്തിൽ. മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണത്തിനുള്ള സ്വാഭാവിക നടപടിക്രമങ്ങളെയാകെ അട്ടിമറിക്കുന്നതാണു നിർദേശമെന്നാണു വിമർശനം. ഐസിഎംആറിന്റെ തന്നെ...
റഷ്യയിൽ നിന്ന് 33 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ
Malayalida - 0
മിഗ് ഉൾപ്പടെ 33 യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം. 21 മിഗ് വിമാനങ്ങളും 12 സുഖോയ് ഫൈറ്റർ ജെറ്റുകളുമാണ് വാങ്ങുന്നത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. ഏകദേശം ഒന്നേമുക്കാൽ ലക്ഷം...
ഇന്ത്യൻ സൈന്യത്തിെൻറ വീര്യം ലോകത്തിന് ബോധ്യപ്പെട്ടു; പരിക്കേറ്റ ജവാൻമാരെ സന്ദർശിച്ച് മോദി
Malayalida - 0
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ പരിക്കേറ്റ ജവാൻമാരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രി വാർഡിലെത്തിയ പ്രധാനമന്ത്രി ജവാൻമാരെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് മോദി പറഞ്ഞു ഇന്ത്യയിലെ ധീരരായ സൈനികരെ...
സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ്; സമ്പർക്ക രോഗികളിൽ വർധനവ്
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത് ഇതാദ്യമായാണ് രോഗികളുടെ പ്രതിദിന എണ്ണം 200 കടക്കുന്നത്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതും...
കലാപകാരികൾക്ക് ആയുധം: മ്യാൻമറിനെ വരുതിയിലാക്കി ഷീ ലക്ഷ്യമിടുന്നത് ഇന്ത്യയെ? മനോരമ
Malayalida - 0
സ്ഥാപിത താൽപര്യത്തിനായി രാജ്യങ്ങളുമായി കൂട്ടുകൂടുന്നതും വിട്ടകലുന്നതും പതിവാക്കിയ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാൻമറും രംഗത്ത്. തെക്കു കിഴക്കൻ ഏഷ്യയിലെ ചൈനയുടെ അടുത്ത അനുയായിയായിരുന്നു മ്യാൻമർ. രാജ്യത്ത് ആഭ്യന്തര...
തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം; പാളയം മാർക്കറ്റിലും നിയന്ത്രണം
Malayalida - 0
തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോെട നഗരത്തിൽ കർശന നിയന്ത്രണം വേണ്ടിവരുമെന്ന് മേയർ കെ. ശ്രീകുമാർ. വഞ്ചിയൂർ കുന്നുംപുറത്ത് ലോട്ടറി വിൽപനക്കാരനും പാളയം സാഫല്യം കോംപ്ലക്സിലെ ഇതര സംസ്ഥാന തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചത്...
കടൽക്കൊല കേസ്: വിധി മാനിക്കുന്നു -ഇറ്റലി
Malayalida - 0
റോം: കേരളത്തിെൻറ തീരക്കടലിൽ രണ്ടു മത്സ്യത്തൊഴിലാളികളെ തങ്ങളുടെ നാവികർ വെടിവെച്ചു െകാന്ന കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന് ഇറ്റലി. കേസ് പരിഗണിച്ച അന്താരാഷ്ട്ര ട്രൈബ്യൂണലിെൻറ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്ന് ഇറ്റാലിയൻ...
കൂട്ടാതെ കൂട്ടി; വർധനക്ക് മറയിടാൻ പുതിയ ഫെയർ സ്റ്റേജ്
Malayalida - 0
മിനിമം നിരക്കിെൻറ യാത്രാനുകൂല്യം ഇനി 2.5 കിലോമീറ്റർ മാത്രം തിരുവനന്തപുരം: മിനിമം നിരക്ക് കൂട്ടിയില്ലെന്ന് അവകാശപ്പെടുേമ്പാഴും വർധനക്ക് മറയിടാൻ സൃഷ്ടിച്ചത് പുതിയൊരു ഫെയർസ്േറ്റജ്. മിനിമം നിരക്കിൽ യാത്ര ചെയ്യാവുന്ന അഞ്ചു കിലോമീറ്റർ ദൂരം രണ്ടായി പകുത്ത്...




