Thursday, May 16, 2024
Google search engine
HomeIndiaആലുവ മാര്‍ക്കറ്റ് അടച്ച​ു; ഉളിയന്നൂര്‍ കണ്ടെയ്​ൻമെൻറ്​ സോൺ

ആലുവ മാര്‍ക്കറ്റ് അടച്ച​ു; ഉളിയന്നൂര്‍ കണ്ടെയ്​ൻമെൻറ്​ സോൺ

ആ​ലു​വ: ആ​ലു​വ​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ടു​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍ഡ് ഉ​ളി​യ​ന്നൂ​ര്‍ പ്ര​ദേ​ശം ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ണാ​യി ജി​ല്ല ക​ല​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ചു. മാ​ര്‍ക്ക​റ്റി​ന് സ​മീ​പ​മു​ള്ള ഉ​ളി​യ​ന്നൂ​ര്‍ പ്ര​ദേ​ശ​ത്താ​ണ് കോ​വി​ഡ് ബാ​ധി​ത​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. 

ഇ​തോ​ടെ​യാ​ണ് ഇ​വി​ടെ ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ണാ​യി പ്ര​ഖാ​പി​ച്ച​ത്. ആ​ലു​വ മാ​ര്‍ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന​ത്. മാ​ര്‍ക്ക​റ്റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

ഇ​തോ​ടെ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മാ​ര്‍ക്ക​റ്റ് അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ലി​സി എ​ബ്ര​ഹാം പ​റ​ഞ്ഞു. പ​ച്ച​ക്ക​റി-​മ​ത്സ്യ മാ​ര്‍ക്ക​റ്റാ​ണ് പൂ​ര്‍ണ​മാ​യും അ​ട​ക്കു​ന്ന​ത്. ആ​ലു​വ അ​ണ്ട​ര്‍പാ​സി​ല്‍നി​ന്ന് മാ​ര്‍ക്ക​റ്റി​ലേ​ക്കു​ള്ള ര​ണ്ട് വ​ഴി​ക​ളും ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ​ത​ന്നെ ഇ​തി​നു​ള്ള ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കും.

 കോവിഡ് ഉറവിടം കണ്ടെത്താനായില്ല

ആ​ലു​വ: ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​െൻറ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ലു​വ മാ​ര്‍ക്ക​റ്റ് സ്​​റ്റാ​ൻ​ഡ്​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ലു​വ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന​ത്

ജൂ​ണ്‍ 29ന് ​ക​ടു​ത്ത പ​നി​യും ശ​രീ​ര​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​ക്കെ​ത്തി. ഈ ​മാ​സം ഒ​ന്നി​ന് വീ​ണ്ടും ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി

കോ​വി​ഡ് സം​ശ​യ​ത്തെ​ത്തു​ട​ര്‍ന്ന് ഇ​ദ്ദേ​ഹ​ത്തി​െൻറ സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ക​യും സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ള​മ​ശ്ശേ​രി​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​മ്പ് ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റും ന​ഴ്‌​സി​ങ് സ്​​റ്റാ​ഫു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു

ഇ​ദ്ദേ​ഹ​ത്തിെ​ൻ ഭാ​ര്യ​യോ​ടും പെ​ണ്‍മ​ക്ക​ളോ​ടും മ​രു​മ​ക​നോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രാ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ 26, 27 തീ​യ​തി​ക​ളി​ല്‍ തോ​ട്ടു​മു​ഖം, ക​മ്പ​നി​പ്പ​ടി, ക​ടു​ങ്ങ​ല്ലൂ​ര്‍, ചൂ​ണ്ടി, കൊ​ച്ചി​ന്‍ബാ​ങ്ക്, പ​മ്പു​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​ട്ടം പോ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്

ഇ​ല​ക്ട്രി​ക്ക​ൽ ക​ട അ​ട​ക്കാ​ൻ നി​ർ​ദേ​ശം

ആ​ലു​വ: കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ൾ സ​ന്ദ​ർ​ശി​ച്ച ബാ​ങ്ക് ക​വ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ക​ട അ​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​ടി. ജേ​ക്ക​ബ് പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com