Yearly Archives: 2020
ആൻറിബോഡി ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ച കുമ്പള സ്വദേശി മരിച്ചു
Malayalida - 0
കുമ്പള (കാസർകോട്): കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി പി.കെ നഗറിലെ അബ്ദുറഹ്മാൻ (70) ആണ് മരിച്ചത്. കോവിഡ് ബാധയാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഞായറാഴ്ച്ച പുലർച്ചെയാണ് മരണം. കാസർകോട്ടെ...
സംസ്ഥാനത്ത് 1103 പേർക്ക് കൂടി കോവിഡ്; 1049 രോഗമുക്തർ
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് 110, കാസർകോട് 105, ആലപ്പുഴ 102, കൊല്ലം 80, എറണാകുളം 79 (ഒരാള്‍ മരണമടഞ്ഞു),...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; താമരശ്ശേരി ബിഷപ്പിനെതിരെ കേസ്
Malayalida - 0
താമരശ്ശേരി: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയതിനെതിെ താമരശ്ശേരി ബിഷപ്പിനെതിരെ കേസ്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഉൾപ്പടെ 40 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വനംവകുപ്പ് ഓഫിസിന് മുന്നിൽ കർഷകർ നടത്തിയ സമരത്തിൽ ബിഷപ്പ് പെങ്കടുത്തിരുന്നുവെന്ന കാരണം...
കോവിഡ് ബാധിച്ച് മരിച്ച കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു
Malayalida - 0
കോഴിക്കോട്: വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി ഷാഹിദയാണ് മരിച്ചത്. 52 വയസ്സായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ടുതാഴംവയൽ...
ചെൽസിക്കെതിരെ ഗോൾമഴ പെയ്യിച്ച് ചെമ്പട കിരീടം ഏറ്റുവാങ്ങി; യുണൈറ്റഡിന് സമനില
Malayalida - 0
ലണ്ടൻ∙ മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കുശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന അവസാന മത്സരം ആവേശകരമാക്കി ഗോൾമഴ പെയ്യിച്ചാണ് ലിവർപൂൾ കിരീടം ഏറ്റുവാങ്ങിയത്. ആൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിക്കു...
ചൈനീസ് സേനയുമായി ബന്ധം; ഗവേഷക കോണ്‍സുലേറ്റില്‍ ഒളിച്ചെന്ന് യുഎസ്
Malayalida - 0
വാഷിങ്ടൻ ∙ ചൈനയുടെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ, ആ രാജ്യത്തിനെതിരെ പുതിയ ആരോപണവുമായി യുഎസ്. വീസ തട്ടിപ്പ് ആരോപിക്കപ്പെടുന്ന ചൈനീസ് ശാസ്ത്രജ്ഞ ടാങ് ജുവാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനയുടെ കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കുന്നതായി ഫെഡറല്‍...
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്‍റർ: നടപടി ഇഴയുന്നു
Malayalida - 0
കോട്ടയം: സംസ്ഥാനത്ത് പുതിയ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകൾ (സി.എഫ്.എൽ.ടി.സി) തുറക്കുന്നത് ഇഴയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ സെൻററുകൾ തുറക്കണമെന്നാണ് സർക്കാർ നിർദേശമെങ്കിലും 200ൽ താഴെമാത്രം സെൻററുകൾക്കുള്ള കെട്ടിടങ്ങളാണ് കണ്ടെത്തിയത്. കെട്ടിടങ്ങൾ ലഭിക്കാനുള്ള...
ഇൻസ്റ്റഗ്രാമിൽ 1,000 തികച്ച് കോഹ്ലി
Malayalida - 0
ന്യൂഡൽഹി: സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏഴുകോടിയോളം ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി 1,000ാമത് പോസ്റ്റുമായി വീണ്ടും. 2008ലെയും 2020ലെയും രണ്ടു ചിത്രങ്ങൾ മുഖാമുഖം നിൽക്കുന്നതാണ് പോസ്റ്റ്. ‘‘ഇതിനിടെ പാഠങ്ങൾ പലതു...
കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു
Malayalida - 0
മലപ്പുറം: വിദേശത്തു നിന്ന് എത്തി കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. മലപ്പുറം നന്നമുക്ക് സ്വദേശി അബൂബക്കർ(55) ആണ് മരിച്ചത്. ഇദ്ദേഹം 12 ദിവസം മുമ്പ് യു.എ.ഇയിൽ നിന്നും വന്നതായിരുന്നു. രണ്ടാഴ്ച്ചയോളം വീട്ടിലായിരുന്നു...
സ്വർണവില കുതിക്കുന്നു; പവന് 37400 രൂപ
Malayalida - 0
കൊച്ചി: റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്ന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 37400 രൂപയായി. ബുധനാഴ്ച ഒറ്റയടിക്ക് 520 രൂപ ഉയർന്നതോടെയാണ് സ്വർണവില 37000 കടന്നത്. ...




