Sunday, May 19, 2024
Google search engine
HomeIndiaസ്വർണവില കുതിക്കുന്നു; പവന് 37400 രൂപ

സ്വർണവില കുതിക്കുന്നു; പവന് 37400 രൂപ

കൊച്ചി: റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്ന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 37400 രൂപയായി.

ബുധനാഴ്ച ഒറ്റയടിക്ക് 520 രൂപ ഉയർന്നതോടെയാണ് സ്വർണവില 37000 കടന്നത്.  ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4675 രൂപയാണ്. ഇന്നലെയും ഇന്നുമായി 640 രൂപ കൂടി വർധിച്ചതോടെ മൂന്നു ദിവസം കൊണ്ട് സ്വർണവിലയിൽ 800 രൂപയാണ് ഉയർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com