Wednesday, January 14, 2026
Google search engine

Yearly Archives: 2020

വയസ്​ 11, ഇതുവരെ മോഷ്​ടിച്ചത്​ 26 ലക്ഷം; കുട്ടിക്കള്ള​െൻറ കഥകേട്ട്​ ഞെട്ടി പൊലീസ്​

കേസിലെ പ്രധാന പ്രതികളായ കുട്ടിയുടെ അമ്മാവനും പിതാവും ഒളിവിലാണ്. ചണ്ഡീഗഢ്: സെപ്റ്റംബർ അവസാനം പഞ്ചാബ് നാഷണൽ ബാങ്ക് ജിന്ദ് ശാഖയിൽ നടന്ന മോഷണക്കേസ്​ അന്വേഷിച്ച പൊലീസ്​ ഞെട്ടിക്കുന്ന കഥകളുടെ​ ചുരുളഴിക്കുകയാണ്​​. വൈകുന്നേരം ബാങ്ക്​ ക്ലോസ്​...

തെറ്റിദ്ധരിപ്പിക്കുന്നു, ട്രംപിന്‍റെ ട്വീറ്റിന് വിലക്കേർപ്പെടുത്തി ട്വിറ്റർ

വാഷിങ്ടൺ: ട്രംപിന്‍റെ ട്വീറ്റിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്‍റെ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ട്രംപിന്‍റെ ട്വീറ്റിന് വിലക്കേർപ്പെടുത്തിയത്. കോവിഡ് നിശേഷം ഭേദമായിയെന്ന ട്രംപിന്‍റെ...

ഹാഥറസ്: സംസ്കാരം അനുവാദം കൂടാതെയെന്ന് കുടുംബം കോടതിയിൽ; കേസ് യു.പിക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യം

ജില്ല മജിസ്ട്രേറ്റ് സമ്മർദം ചെലുത്തിയതായും കുടുംബം അലഹബാദ് ഹൈകോടതിയെ അറിയിച്ചു ലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ സംസ്കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. സംസ്കാരത്തിൽ പങ്കെടുക്കാൻ...

ചെലവുചുരക്കൽ നിർദേശവുമായി ​െഎ.എം.എഫ്​; ലോണെടുത്തവർ പട്ടിണിയിലാകും

പൊതുജനാരോഗ്യ സംരക്ഷണത്തിനും പെൻഷനുമുള്ള തുകകൾ വെട്ടിക്കുറക്കാനും ​െഎ.എം.എഫ്​ നിർദേശമുണ്ട് കോവിഡ്​ കാലത്ത്​ തിരിച്ചടവ്​ മുടങ്ങിയതോടെ ലോണെടുത്തവർക്ക്​ കർശന ചെലവ്​ചുരുക്കൽ നിർദേശങ്ങളുമായി ​െഎ.എം.എഫ്​. ഇതോടെ ആരോഗ്യ, ഭഷ്യോത്​പാദന രംഗത്തെ ചിലവഴിക്കൽ കുറക്കാൻ വായ്​പയെടുത്തവർ നിർബന്ധിതരാവുമെന്ന്​ ഒാക്​സ്​ഫാം...

സിദ്ധീഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈകോടതിയെ സമീപിക്കാമെന്ന്​ സുപ്രീംകോടതി

ഡൽഹി: ഹാഥ്റസിൽ ​ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈകോടതിയെ സമീപിക്കാമെന്ന്​ കേരള പത്രപ്രവര്‍ത്തക യൂണിയന്...

ശൈത്യകാലത്ത് ഇന്ത്യയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുമോ? ഹർഷ് വർധൻ പറയുന്നു

ശൈത്യകാലത്ത് റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളിൽ തിരക്ക് വർദ്ധിക്കുന്ന പ്രവണതയുണ്ട്, ഇത് പ്രസരണം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് -19 കേസുകളുടെ എണ്ണം ശൈത്യകാലത്ത് വർദ്ധിക്കുമെന്ന് സൂചിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾക്കിടയിൽ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ...

സൗദിയിൽ കോവിഡ്​ പരിശോധന 70 ലക്ഷം കവിഞ്ഞു

മരണം: 25, പുതിയ കേസുകൾ: 323, രോഗമുക്തി: 593, ആകെ മരണം: 5043, ആകെ കേസുകൾ: 339,267, ആകെ രോഗമുക്തി: 325,330, ചികിത്സയിൽ: 8,894, ഗുരുതരം: 826 റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന...

2021 ഇന്നോവ ക്രിസ്​റ്റ ഒക്​ടോബർ 15ന്​ ആഗോളവിപണിയിൽ

ഇന്തോനേഷ്യയിലായിരിക്കും വാഹനം ആദ്യംവരിക ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ ക്രിസ്​റ്റയുടെ 2021 മോഡൽ ഒക്​ടോബർ 15ന്​ ആഗോളവിപണിയിൽ അവതരിപ്പിക്കും. ഇന്തോനേഷ്യയിലായിരിക്കും വാഹനം ആദ്യംവരിക. 2016 ലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇതിനിടെ നിലവധി മുഖംമിനുക്കലുകൾ...

പിറന്നാൾ ദിനത്തിൽ നിവിൻ പോളിക്ക്​ സമ്മാനവുമായി പടവെട്ട്​ ടീം

നിവിൻ പോളി നിർമിക്കുന്ന പുതിയ ചിത്രം ‘കനകം കാമിനി കലഹം’ പ്രഖ്യാപിച്ചു മോളിവുഡിലെ യുവ സൂപ്പർതാരം നിവിൻ പോളിക്ക്​ ഇന്ന്​ പിറന്നാളാണ്​. പിറന്നാൾ ദിനത്തിൽ താരത്തി​ന്​ സമ്മാനവുമായി എത്തിയിരിക്കുകയാണ്​ പടവെട്ട്​ ടീം. സണ്ണി വെയ്​ൻ...

ഇന്ത്യ കൊറോണ വൈറസ് നമ്പറുകൾ വിശദീകരിച്ചു, ഒക്ടോബർ 11: ഒന്നാമതായി, മഹാരാഷ്ട്രയിൽ പോലും കേരളം ഒന്നാമതാണ്

കേരളത്തിലെ കൊറോണ വൈറസ് എണ്ണം ഇപ്പോൾ ഏകദേശം മൂന്നാഴ്ചയായി അതിവേഗം വളരുകയാണ്. ഇന്ത്യ എല്ലാ ദിവസവും കൊറോണ വൈറസ് കേസുകൾ ഏകദേശം ഒരു ശതമാനം നിരക്കിൽ ചേർക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ദൈനംദിന വളർച്ചാ നിരക്ക്...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com