Yearly Archives: 2020
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു
Malayalida - 0
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടാൻ ശ്രമിച്ച രോഗിയെ സുരക്ഷ ജീവനക്കാർ കീഴ്‌പ്പെടുത്തി. പുതുക്കാട് ആനന്ദപുരം സ്വദേശിയായ 41കാരനാണ് ശനിയാഴ്ച ഉച്ചയോടെ വാർഡിന് അരികിലുള്ള സൺഷേഡിൽനിന്ന് ചാടാൻ ശ്രമിച്ചത്. സൺഷേഡിൽ...
വിദ്യാഭ്യാസ വകുപ്പിലെ ആദ്യ ഓൺലൈൻ ട്രാൻസ്ഫറിൽ വ്യാപക പരാതി
Malayalida - 0
തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഓൺലൈൻ വഴിയുള്ള ആദ്യ പൊതുസ്ഥലംമാറ്റ കരടുരേഖ സംബന്ധിച്ച് വ്യാപക പരാതി. അപേക്ഷ സമർപ്പിച്ച 300ലധികം ജീവനക്കാരെ പരിഗണിക്കാതെ 57 പേർക്ക് മാത്രം സ്ഥലംമാറ്റം നൽകിയാണ് കരട്...
തോൽവി അംഗീകരിക്കാതെ ട്രംപനുകൂലികൾ; പ്രതിഷേധം സംഘർഷമായപ്പോൾ അറസ്റ്റ്
Malayalida - 0
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപിെൻറ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ഇൗ പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടികാട്ടി മറ്റൊരു വിഭാഗംകൂടി തെരുവിൽ സംഘടിച്ചതോടെ സംഘർഷമായി. 20 പേരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പൊലീസ്...
‘ഇതാ ജുഡീഷ്യറിയുടെ കാരുണ്യം കാത്തിരിക്കുന്നവരുടെ ലിസ്റ്റ്’; അർണബിന് ജാമ്യം നൽകിയ സുപ്രീം കോടതിയോട് പ്രശാന്ത് ഭൂഷൺ
Malayalida - 0
ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യ നൽകിയ സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി പ്രശാന്ത് ഭൂഷൺ. 'ജുഡീഷ്യറിയുടെ കാരുണ്യത്തിന് വേണ്ടി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍,...
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 21 മരണം
Malayalida - 0
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം...
തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ
Malayalida - 0
മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക. മാസ്ക് നിർബന്ധമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങൾ...
അല്‍ഖാഇദ നേതൃനിരയിലെ രണ്ടാമനെ വധിച്ചെന്ന യു.എസ് റിപ്പോർട്ട് തള്ളി ഇറാൻ
Malayalida - 0
വാഷിങ്ടൺ ഡി സി: അല്‍ഖാഇദ നേതൃനിരയിലെ രണ്ടാമന് അബ്ദുള്ള അഹമ്മദ് അബ്ദുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് പിന്തുണയോടെ നടത്തിയ രഹസ്യ നീക്കത്തിലാണ് അബ്ദുള്ള അഹമ്മദിനെ വധിച്ചതെന്നും ടെഹ്റനിലെ തെരുവില്‍ മോട്ടര്സൈക്കിളിലെത്തിയ രണ്ട് പേരാണ്...
ധനകാര്യമന്ത്രി ചെയ്തത് ഗുരുതര ചട്ടലംഘനം; അവകാശലംഘനത്തിന് നോട്ടീസ് നൽകും -ചെന്നിത്തല
Malayalida - 0
ധനകാര്യമന്ത്രി സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ട ധനകാര്യമന്ത്രി ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി...
സംസ്ഥാനത്തെ ചേരികൾ മോശപ്പെട്ട അവസ്ഥയിൽ- ഭരണ പരിഷ്കാര കമീഷൻ
Malayalida - 0
തിരുവനന്തപുരം: സംസ്ഥാനത്തെ ചേരികളിലും കോളനികളിലും താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശപ്പെട്ട അവസ്ഥയിലാണെന്ന് ഭരണപരിഷ്കാര കമീഷൻ. വി.എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്കാര കമീഷൻ സർക്കാരിന് സമർപ്പിച്ച ആറാമത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭൂമിയുടെ...
ദേശീയപാതയിൽ വാഹനാപകടം; നവ ദമ്പതികൾക്ക് ദാരുണാന്ത്യം
Malayalida - 0
തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10...