Wednesday, January 8, 2025
Google search engine

Monthly Archives: November, 2020

സംസ്ഥാനത്തെ ചേരികൾ മോശപ്പെട്ട അവസ്ഥയിൽ- ഭരണ പരിഷ്കാര കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ചേരികളിലും കോളനികളിലും താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശപ്പെട്ട അവസ്ഥയിലാണെന്ന് ഭരണപരിഷ്കാര കമീഷൻ. വി.എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്കാര കമീഷൻ സർക്കാരിന് സമർപ്പിച്ച ആറാമത് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭൂമിയുടെ...

ദേശീയപാതയിൽ വാഹനാപകടം; നവ ദമ്പതികൾക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10...

വെടിനിർത്തൽ കരാർ ലംഘനം; പ്രത്യാക്രമണത്തിൽ എട്ട്​ പാക്​ സൈനികർ കൊല്ലപ്പെ​ട്ടെന്ന്​​ ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മുകശ്​മീരിൽ നിയ​ന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്​ സേനക്കെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ എട്ട്​ പേർ കൊല്ലപ്പെട്ടുവെന്ന്​ റിപ്പോർട്ട്​. വാർത്ത ഏജൻസിയായ എ.​എൻ.ഐയാണ്​ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. 10...

ദീപാവലിക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഖ്‌നൗവിലേക്ക് വരുന്ന ആളുകൾക്ക് COVID-19 ടെസ്റ്റ് നിർബന്ധമാണ്: .ദ്യോഗികം

കോവിഡ് -19 ഉത്തർപ്രദേശ്: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഖ്‌നൗവിലേക്ക് വരുന്ന യാത്രക്കാരുടെ പരിശോധന വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തുടരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ലഖ്‌നൗ: ദീപാവലിക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച്...

നവംബർ 12: 5 ലക്ഷം കേസുകൾ കടക്കുന്ന ആറാമത്തെ സംസ്ഥാനമാണ് കേരളം

ഇന്ത്യ കൊറോണ വൈറസ് നമ്പറുകൾ വിശദീകരിച്ചു: ഒരു ലക്ഷം കേസുകളിൽ നിന്ന് അഞ്ച് ലക്ഷം കേസുകളിലേക്ക് കേരളം മാറാൻ കൃത്യമായി രണ്ട് മാസമെടുത്തു. സെപ്റ്റംബർ 11 നാണ് സംസ്ഥാനത്ത് ഒരു ലക്ഷം കേസുകൾ...

ഇരിക്കൂർ പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു

ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. കൂരാരി സ്വദേശിയും നായാട്ടുപാറ കെ.പി.സി എച്ച്​.എസ്​.എസ്​ 10ാം ക്ലാസ്​ വിദ്യാർഥിയുമായ ഫായിദി(15)നെയാണ്​ കാണാതായത്​. ഇരിക്കൂർ കൂരാരി പുഴയിൽ ബുധനാഴ്​ച വൈകീട്ടാണ്​ സംഭവം. കൂട്ടുകാരോടൊപ്പം കളി...

‘മത്സരിക്കാൻ കിട്ടിയതേറെയും തോൽക്കുന്ന സീറ്റുകൾ’; വിമർശനങ്ങൾക്ക്​ കോൺഗ്രസി​െൻറ മറുപടി

മത്സരിച്ച 70 സീറ്റുകളിൽ 45ഉം എൻ.ഡി.എയുടെ ശക്​തികേന്ദ്രങ്ങളായിരുന്നുവെന്ന്​ നേതാക്കൾ പറ്റ്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്ന്​ കരുത​െപ്പട്ടിരുന്ന മഹാസഖ്യത്തിന്​ തിരിച്ചടിയേറ്റപ്പോൾ വിമർശന മുനകൾ നീളുന്നത്​ കോൺഗ്രസിന്​ നേരെയാണ്​. 70 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക്​ ജയിക്കാൻ കഴിഞ്ഞത്​...

ഫലം രാത്രിയോടെ; ധിറുതി വേണ്ടെന്ന്​ ഉദ്യോഗസ്ഥരോട്​ തെരഞ്ഞെടുപ്പ്​ കമീഷൻ

പട്​ന: ബിഹാർ തെരഞ്ഞെടുപ്പി​െൻറ പൂർണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകൾ നൽകി തെരഞ്ഞെടുപ്പ്​ കമീഷൻ. കോവിഡ്​ ചട്ടങ്ങൾ പൂർണമായും പാലിച്ചാണ്​ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നതെന്നും കമീഷൻ അറിയിച്ചു. ഫലം പ്രഖ്യാപിക്കാൻ ധൃതിവേണ്ടെന്ന്​ ഉദ്യോഗസ്ഥരോട്​...

ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; ഗുജറാത്തിലെ ആറു വയസുകാരന്‍ ഗിന്നസ് ബുക്കില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ആറു വയസ്സുകാരന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന ബഹുമതിയാണ് ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. അര്‍ഹാം ഓം തല്‍സാനിയ എന്ന...

പോരാട്ടം ഇ​ഞ്ചോടിഞ്ച്​; ബി.ജെ.പി ഓഫീസ്​ സന്ദർശനം ഒഴിവാക്കി ഷായും മോദിയും

ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനം സന്ദർശിക്കാനുള്ള തീരുമാനം ഉപക്ഷേിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും. ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം ലീഡ്​ ചെയ്​തതോടെയാണ്​ ബി.ജെ.പി ആസ്ഥാനം ഇരു നേതാക്കളും സന്ദർശിക്കുമെന്ന്​ റിപ്പോർട്ടുകൾ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com