Wednesday, January 8, 2025
Google search engine

Monthly Archives: November, 2020

നടി കരയുന്ന സാഹചര്യം വരെ ഉണ്ടായി; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍

translate : English കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി സര്‍ക്കാര്‍. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ...

There was even a situation where the actress was crying; Government against trial court

translate : Malayalam Kochi: The government has raised strong criticism in the high court against the trial court in the case of attacking the actress....

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന്​ ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന്​ ചാടാൻ ശ്രമിച്ച രോഗിയെ സുരക്ഷ ജീവനക്കാർ കീഴ്‌പ്പെടുത്തി. പുതുക്കാട് ആനന്ദപുരം സ്വദേശിയായ 41കാരനാണ് ശനിയാഴ്ച ഉച്ചയോടെ വാർഡിന് അരികിലുള്ള സൺഷേഡിൽനിന്ന്​ ചാടാൻ ശ്രമിച്ചത്. സൺഷേഡിൽ...

വിദ്യാഭ്യാസ വകുപ്പിലെ ആദ്യ ഓൺലൈൻ ട്രാൻസ്ഫറിൽ വ്യാപക പരാതി

തൃ​ശൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ മി​നി​സ്​​റ്റീ​രി​യ​ല്‍ ജീ​വ​ന​ക്കാ​രു​ടെ ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ആ​ദ്യ പൊ​തു​സ്ഥ​ലം​മാ​റ്റ ക​ര​ട​ു​​രേ​ഖ സം​ബ​ന്ധി​ച്ച്​ വ്യാ​പ​ക പ​രാ​തി. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച 300ല​ധി​കം ജീ​വ​ന​ക്കാ​രെ പ​രി​ഗ​ണി​ക്കാ​തെ 57 പേ​ർ​ക്ക് മാ​ത്രം സ്ഥ​ലം​മാ​റ്റം ന​ൽ​കി​യാ​ണ്​ ക​ര​ട്...

തോൽവി അംഗീകരിക്കാതെ ട്രംപനുകൂലികൾ; പ്രതിഷേധം സംഘർഷമായപ്പോൾ അറസ്​റ്റ്​

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപി​െൻറ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ഇൗ പ്രതിഷേധം ന്യായമല്ലെന്ന്​ ചൂണ്ടികാട്ടി മറ്റൊരു വിഭാഗംകൂടി തെരുവിൽ സംഘടിച്ചതോടെ സംഘർഷമായി. 20 പേരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയാണ്​ പൊലീസ്​...

‘ഇതാ ജുഡീഷ്യറിയുടെ കാരുണ്യം കാത്തിരിക്കുന്നവരുടെ ലിസ്റ്റ്​​’; അർണബിന്​ ജാമ്യം നൽകിയ സുപ്രീം കോടതിയോട്​ പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക്​ ടി.വി എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമിക്ക്​ ജാമ്യ നൽകിയ സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി പ്രശാന്ത്​ ഭൂഷൺ. 'ജുഡീഷ്യറിയുടെ കാരുണ്യത്തിന്​ വേണ്ടി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍,...

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 21 മരണം

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം...

തിങ്കളാഴ്​ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് മഹാരാഷ്​ട്ര​ സർക്കാർ

മുംബൈ: മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് സർക്കാർ. കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക. മാസ്​ക്​ നിർബന്ധമായിരിക്കുമെന്നും അധികൃതർ ​ അറിയിച്ചു. നേരത്തെ ദീപാവലിക്ക്​ ശേഷം സംസ്ഥാനത്ത്​ ആരാധനാലയങ്ങൾ...

അ​ല്‍​ഖാഇദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​നെ വധിച്ചെന്ന യു.എസ് റിപ്പോർട്ട് തള്ളി ഇറാൻ

വാ​ഷിങ്ട​ൺ ഡി​ സി: അ​ല്‍​ഖാഇദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ന്‍ അ​ബ്ദു​ള്ള അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. യു​.എ​സ് പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലാ​ണ് അ​ബ്ദു​ള്ള അ​ഹ​മ്മ​ദി​നെ വ​ധി​ച്ച​തെന്നും ടെ​ഹ്‌​റ​നി​ലെ തെ​രു​വി​ല്‍ മോ​ട്ട​ര്‍​സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ്...

ധനകാര്യമന്ത്രി ചെയ്​തത്​ ഗുരുതര ചട്ടലംഘനം; അവകാശലംഘനത്തിന്​ നോട്ടീസ്​ നൽകും -ചെന്നിത്തല

ധനകാര്യമന്ത്രി സി.എ.ജി റിപ്പോർട്ട്​ ചോർത്തിയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: നിയമസഭയുടെ മേശപ്പുറത്ത്​ വെക്കാത്ത സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ട ധനകാര്യമന്ത്രി ചെയ്​തത്​ ഗുരുതരമായ ചട്ടലംഘനമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സി.എ.ജി...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com