Monthly Archives: September, 2020
അതിർത്തിയിൽ ചൈന അക്രമം കാട്ടുന്നു – പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
Malayalida - 0
'കൂടിയാലോചനകളിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്' ന്യൂഡൽഹി: രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിെൻറ പേരിൽ ഇന്ത്യ, ചൈന അതിർത്തിയിൽ ഉണ്ടാകുന്ന ഏതൊരു ഭവിഷ്യത്തും നേരിടാൻ തയാറാണെന്ന് പ്രതിേരാധ മന്ത്രി രാജ്നാഥ് സിങ്. പരസ്പരം സമ്മതിച്ച...
യു.പി.എസ്.സി ജിഹാദ്’ ; ഈയൊരു ഷോയിലൂടെ എന്തുമാത്രം പേയിളകും?
Malayalida - 0
സുദര്ശന് ടി.വിയോട് ജസ്റ്റിസ് ചന്ദ്രചൂഡ് ന്യൂഡല്‍ഹി: സിവില്‍ സര്‍വിസില്‍ ഈ പരിപാടിയിലൂടെ എന്തുമാത്രം പേയിളകുമെന്ന് സുദര്ശന് ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് രോഷത്തോടെ ചോദിച്ചു. സിവില്‍ സര്‍വിസ് അഭിമുഖീകരിക്കുന്ന ഒരു സമുദായത്തെ...
ഉന്നത ബന്ധമുള്ള വനിതയുമായി സ്വപ്നയുടെ അടുപ്പവും അന്വേഷിക്കുന്നു
Malayalida - 0
ബിസിനസ് ഇടപാടുകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കും തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത ബന്ധമുള്ള വനിതയുമായുണ്ടായിരുന്ന അടുപ്പവും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നു. ഇവരുടെ സഹായത്തോടെ സ്വപ്ന തലസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ്...
ലോക്ഡൗൺ: തൊഴിലാളികൾ മരിച്ച കണക്കില്ലെന്ന് മോദി സർക്കാർ; എണ്ണിയില്ലെങ്കിൽ മരണം സംഭവിച്ചിട്ടില്ല എന്നാണോയെന്ന് രാഹുൽ
Malayalida - 0
-എണ്ണാത്തതിനാൽ നഷ്ടപരിഹാര പ്രശ്നവുമില്ലെന്നും കേന്ദ്രം ന്യൂഡൽഹി: ലോക്ഡൗൺ കുരുക്കിൽപെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടതിെൻറ ഒരു കണക്കും സർക്കാറിെൻറ പക്കലില്ലെന്ന് കേന്ദ്രം പാർലമെൻറിൽ. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നൽകുന്ന വിഷയവും ഉദിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാറിെൻറ...
രജൗരിയിൽ മലയാളി ജവാന് വീരമൃത്യു
Malayalida - 0
ശ്രീനഗർ: ഇന്ത്യ -പാകിസ്താൻ അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് മരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ്...
ഇ.ഡി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന
Malayalida - 0
തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) മന്ത്രി കെ.ടി ജലീലിൻെറ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന. മന്ത്രി ആദ്യം ഇ.ഡി ഓഫീസിലെത്തിയത് വ്യാഴാഴ്ച രാത്രി 7.30നാണെന്നാണ് വിവരം. രാത്രി 11ന് തിരിച്ചു പോയി. ശേഷം...
എബ്രഹാം ലിങ്കെൻറ തലമുടിയും രക്തംപുരണ്ട ടെലഗ്രാമും ലേലത്തിൽ പോയത് 81,000 ഡോളറിന് !!
Malayalida - 0
ബോസ്റ്റൺ: അമേരിക്കൻ പ്രസിഡൻറായിരുന്ന എബ്രഹാം ലിങ്കെൻറ തലമുടിയും അദ്ദേഹത്തിെൻറ മരണം അറിയിച്ചുകൊണ്ടുള്ള രക്തംപുരണ്ട ടെലഗ്രാമും ലേലത്തിൽ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ബോസ്റ്റൺ ആർ.ആർ ഓക്ഷൻ കേന്ദ്രമാണ് അത്യപൂർവവും...
മയക്കുമരുന്ന് കേസ്: ബംഗളൂരുവിൽ മുൻ മന്ത്രിയുടെ മകൻെറ വീട്ടിൽ റെയ്ഡ്
Malayalida - 0
ബംഗളൂരു: സിനിമാ താരങ്ങൾ ഉൾപ്പെട്ടെ മയക്കുമരുന്ന് കേസിെൻറ ഭാഗമായി കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകെൻറ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്. മയക്കുമരുന്ന് കേസിൽ പ്രതിച്ചേർക്കപ്പെട്ട ആദിത്യ ആൽവയുടെ ബംഗളൂരുവിലെ ആഢംബര ബംഗ്ലാവിലാണ്...
മെഡിക്കൽ കോളജാശുപത്രിയിൽനിന്ന് സ്വപ്ന ആരെയും ഫോൺ ചെയ്തിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി
Malayalida - 0
തൃശൂർ: മെഡിക്കൽ കോളജാശുപത്രിയിലെ വനിതാ സെല്ലിൽ നിന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരെയും ഫോൺ ചെയ്തിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി...
സ്വപ്നക്കൊപ്പം സെൽഫി; ആറ് വനിതാ പൊലീസുകാർക്ക് താക്കീത്, കൗതുകത്തിനെന്ന് വിശദീകരണം
Malayalida - 0
തൃശൂർ: മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ സെൽഫിയെടുത്തു. സംഭവത്തിൽ പൊലീസ് കമ്മീഷ്ണർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം വിവാദമായതോടെ വനിതാ ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു. ആദ്യ തവണ...