Wednesday, January 22, 2025
Google search engine

Monthly Archives: September, 2020

ലോകകപ്പ്​ ടീമിൽ അവൻ സ്ഥാനം അർഹിച്ചിരുന്നു; റായിഡുവിനോട്​ കാണിച്ചത്​ അനീതിയെന്ന്​ ഭാജി

മികച്ച ഫോമിലായിരുന്നിട്ട്​ കൂടി 2019 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന്​ അമ്പാട്ടി റായിഡുവിനെ തഴഞ്ഞത്​ അനീതിയായിരുന്നുവെന്ന്​ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്​. സ്​പോർട്​സ്​ തകിന്​ നൽകിയ അഭിമുഖത്തിലാണ്​ ഭാജി അഭിപ്രായവുമായി രംഗത്തെത്തിയത്​....

ഡിജിറ്റൽ മാധ്യമങ്ങളെ ആദ്യം നിയന്ത്രിക്കൂ; സുപ്രീംകോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം

സു​ദ​ര്‍ശ​ന്‍ ടി.​വി​യു​ടെ 'യു.​പി.​എ​സ്.​സി ജി​ഹാ​ദി'​നെ​തി​രാ​യ കേ​സി​ല്‍ സ​മ​ര്‍പ്പി​ച്ച രണ്ടാമത്തെ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത് ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമങ്ങളാണ് വലിയ തോതിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതെന്നും അവയെ ആദ്യം നിയന്ത്രിക്കണമെന്നും സുപ്രീംകോടതിയോട് കേന്ദ്ര സർക്കാർ....

രാജ്യസഭ എം.പിമാരുടെ സസ്​പെൻഷൻ; ജനാധിപത്യത്തി​െൻറ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്​ രാഹുൽ

ന്യൂഡൽഹി: കാർഷിക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ടു എം.പിമാരെ സസ്പെൻഡ്​ ചെയ്​തത്​ ഇന്ത്യയിലെ ജനാധിപത്യത്തി​െൻറ വായടപ്പിക്കാൻ ശ്രമിക്കുന്നതി​െൻറ തെളിവാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. സി.പി.എമ്മി​െൻറ കേരളത്തിൽനിന്നുള്ള എം.പിമാരായ കെ.കെ. രാഗേഷ്​, എളമരം...

കർഷക ബില്ലിനെതിരെ ബഹളം; എം.പിമാർക്കെതിരെ നടപടിക്ക് സാധ്യത

ബഹളത്തിനിടെ പത്തുമിനിറ്റ് സഭ നിര്‍ത്തിവച്ചിരുന്നു ന്യൂഡൽഹി: കർഷകബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എം.പിമാർക്കെതിരെ നടപടിക്ക് സാധ്യത. ബില്ലുകള്‍ പാസാക്കാനായി സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തിരുന്നു. കയ്യാങ്കളിക്കിടെ...

പ്ലാസ്റ്റിക് മത്സ്യസമ്പത്തിനെ കൊല്ലും വിധം

ആഗോള പ്ലാസ്റ്റിക് ഉൽപാദനം: അഞ്ചുവർഷത്തിനിടെ 60 മില്യൺ മെട്രിക് ടണ്ണിന്‍റെ വർധന ഗോവ: അഞ്ചു വർഷത്തിനിടെ ആഗോള പ്ലാസ്റ്റിക് ഉൽപാദനം 300 മില്യൺ മെട്രിക് ടണ്ണിൽ നിന്ന് 360 ആയി ഉയർന്നെന്ന് പഠനം. ഗോവ...

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 16 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 16 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍...

അതിതീവ്ര മഴക്ക് സാധ്യത; വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്

വയനാട്: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ,...

അഴിമതി ചെറുക്കാൻ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിച്ചത് സി.പി.എം -പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അഴിമതികളെ ചെറുക്കാനും അതിന് പടച്ചട്ട ഉണ്ടാക്കാനും വിശുദ്ധ ഗ്രന്ഥത്തിനെ കൂട്ടുപിടിച്ച് ചർച്ച വഴിമാറ്റിയത് സി.പി.എം ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ആരോപണങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ...

ഐ.എൻ.എസ്​ വിരാടിന്​ ‘അന്ത്യയാത്ര’​; അലാങ്ങിൽ പൊളിച്ചുമാറ്റും

മും​ബൈ: നീ​ണ്ട​കാ​ലം ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​രു​ത്ത​നാ​യ കാ​വ​ൽ​ക്കാ​ര​നാ​യി​രു​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ ഐ.​എ​ൻ.​എ​സി​ന്​ 'അ​ന്ത്യ​യാ​ത്ര'. പൊ​ളി​ച്ചു​മാ​റ്റാ​നാ​യി ക​പ്പ​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ പൊ​ളി​ക്ക​ൽ കേ​ന്ദ്ര​മാ​യ ഗു​ജ​റാ​ത്തി​ലെ അ​ലാ​ങ്ങി​ലേ​ക്ക്​ യാ​​ത്ര​തി​രി​ച്ചു. ശ​നി​യാ​ഴ്​​ച മും​ബൈ ​'ഗേ​റ്റ്​​വേ...

കോ​വി​ഡ്​ : അ​മേ​രി​ക്ക​ൻ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​നൊ​രു​ങ്ങി കു​വൈ​ത്ത്​

അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി സ്​​റ്റേ​റ്റ്​ ഒാ​ഡി​​റ്റ്​ ബ്യൂ​റോ​യി​ലേ​ക്ക്​ സ​മ​ർ​പ്പി​ച്ചു കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കു​വൈ​ത്ത്​ ആ​ലോ​ചി​ക്കു​ന്നു. വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി​ക്ക്​ ആ​വ​ശ്യ​മാ​യ ടെ​ൻ​ഡ​ർ ന​ൽ​കാ​ൻ ഒ​രു​ങ്ങാ​ൻ സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ പ​ബ്ലി​ക്​...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com