Wednesday, January 22, 2025
Google search engine

Monthly Archives: September, 2020

റഷ്യ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി

മോസ്കോ: ലോകത്തെ ആദ്യ കോവിഡ് വാക്സിന് അനുമതി നൽകിയ റഷ്യ ഇപ്പോൾ വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സിെൻറ പ്രദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം...

പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിൽ; മൊഴിയെടുക്കാനാകാതെ പൊലീസ്

പത്തനംതിട്ട ∙ ആംബുലൻസിൽ പീഡനത്തിനിരയായ കോവിഡ് രോഗിയായ പെൺകുട്ടിയിൽ നിന്ന് പൊലീസിന്റെ അന്വേഷണ സംഘത്തിന് മൊഴിയെടുക്കാൻ കഴിഞ്ഞില്ല. പെൺകുട്ടി മാനസികമായി തകർന്ന നിലയിലാണെന്ന് പൊലീസ്. കൗൺസിലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെൺകുട്ടി സാധാരണ...

‘എന്റെ കുഞ്ഞിനെ അവർ കൊന്നുകളഞ്ഞു; നടിയെ രക്ഷിക്കാൻ ശ്രമം’; കണ്ണീരോടെ റഹീം

കൊട്ടിയം ∙ ‘അവൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷം മാത്രമാണ് അറിയുന്നത്. എന്റെ ഹൃദയം നുറുങ്ങുന്നുണ്ട്. പത്ത് വർഷത്തോളം ഉള്ള പ്രണയമാണ്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചത്....

എംബാപ്പെക്കും കോവിഡ്​; ഫ്രഞ്ച്​ ടീമിൽനിന്ന്​ പുറത്ത്​

പാരീസ്​: ഞായറാഴ്​ച യുവേഫ നാഷൻസ്​ ലീഗിൽ സ്വീഡനെതിരെ വിജയഗോൾ നേടിയ ഫ്രഞ്ച്​ താരം കിലിയൻ എംബാപ്പെക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ചൊവ്വാഴ്​ച നടക്കുന്ന ക്രൊയേഷ്യക്കെതിരായ മത്സരത്തിൽനിന്ന്​ 21കാരനെ ഒഴിവാക്കി. തിങ്കളാഴ്​ച വൈകീട്ടാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​....

നിരോധിത ഭീകര സംഘടന ബബ്ബർ ഖൽസയുടെ രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്‍റനാഷണലിന്‍റെ (ബി.കെ.ഐ) രണ്ട് പ്രവർത്തകർ ഡൽഹിയിൽ അറസ്റ്റിൽ. ഭുപേന്ദർ എന്ന ദിലാവർ, കുൽവന്ത് സിങ് എന്നിവരെയാണ് പിടികൂടിയതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറിയിച്ചു. വടക്ക്...

ബോളിവുഡ്​ താരം മലൈക അറോറക്ക്​ കോവിഡ്

മുംബൈ: ബോളിവുഡ്​ നടി മലൈക അറോറക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. പരിശോധനാഫലത്തിൽ ​കോവിഡ്​ പോസിറ്റീവാണെന്നും രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്വവസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും മലൈക ഇൻസ്​റ്റഗ്രാം പോസ്​റ്റിലൂടെ അറിയിച്ചു. "ഇന്ന് കോവിഡ്​ പരിശോധനയിൽ ഞാൻ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചു. എനിക്ക്...

‘ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം’; ക്രൂര പീഡനത്തിനുശേഷം പെൺകുട്ടിയോട് പ്രതി

പത്തനംതിട്ട: ആംബുലൻസിൽവെച്ച് പീഡിപ്പിച്ച േശഷം പെൺകുട്ടിയോട് ഡ്രൈവർ ക്ഷാമപണം നടത്തിയെന്നും ഇത് പെൺകുട്ടി റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ്. കേസിൽ എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചുവെന്നും പത്തനംതിട്ട എസ്.പി കെ.ജി സൈമൺ മാധ്യമങ്ങളോട് വിശദീകരിച്ചു....

നേഷൻസ്​ ലീഗ്​: ഇറ്റലിയെ പിടിച്ചുകെട്ടി ബോസ്​നിയ; ​ പോളണ്ടിനെതിരെ നെതർലൻഡ്​സിന്​ ജയം

ലണ്ടൻ: തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ച്​ കുതിക്കുകയായിരുന്ന ഇറ്റലിക്ക്​ കൂച്ചുവിലങ്ങിട്ട്​ ബോസ്​നിയ. ​ യുവേഫ നേഷൻസ്​ ലീഗ്​ 'എ' ഗ്രൂപ്​ ഒന്നിലെ മത്സരത്തിൽ 1-1നാണ്​ ബോസ്​നിയ-ഹെർസഗോവിന ഇറ്റലി​യുടെ ​ൈജത്രയാത്രക്ക്​ തടയിട്ടത്​. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ...

ബാഴ്​സയിൽ ഇനി ഒന്നും പഴയത്​ പോലെയാവില്ല…

മെസ്സിയെന്ന ബ്രാൻഡിനെ നിലനിർത്താനായത്​ ബർതോ​േമ്യാവി​െൻറ വിജയം; എന്നാൽ, മെസ്സിയോ? ബാഴ്​സലോണ എന്ന വികാരത്തിന്​ മുന്നിലാണ്​ മെസ്സിയുടെ മനസ്സ്​ കീഴടങ്ങിയത്​. ഭാര്യയുടെയും മക്കളുടെയും കണ്ണീർ, ജീവനോളം സ്​നേഹിച്ച ക്ലബിനെ ​േകാടതി കയറ്റുന്നതിലെ വേദന… ഇൗ രണ്ടു...

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്​ട്രീയത്തിലേക്ക്​; തെരഞ്ഞെടുപ്പ്​ ചുമതല നൽകി

ദേശീയ ചുമതലകൾ ഇ.ടി. മുഹമ്മദ്​ ബഷീറിന്​ മലപ്പുറം: മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്​​്ട്രീയത്തിലേക്ക്​ മടങ്ങിയെത്തുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക്​ നൽകി. കൂടാതെ പാർട്ടിയുടെ ദേശീയ ചുമതലകൾ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com