Wednesday, January 22, 2025
Google search engine

Monthly Archives: August, 2020

സംസ്​ഥാനത്ത്​ ഇന്ന്​ 962 കോവിഡ്​ രോഗികൾ; സമ്പർക്കം 801

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 962 കേസുകൾ റി​േ​പ്പാർട്ട്​ ചെയ്​തു. സമ്പർക്കത്തിലൂടെ 801 പേർക്ക്​ രോഗം ബാധിച്ചു. ഇതിൽ 40 പേർ ഉറവിടം അറിയാത്ത രോഗികളാണ്​. രണ്ടു പേരാണ്​ തിങ്കളാഴ്​ച​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. തിരുവനന്തപുരം...

വികലമായി ചിത്രീകരിച്ചാൽ നടപടി; സിനിമയിൽ​ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണം

ന്യൂഡൽഹി: സിനിമകളിലും വെബ്‌സീരിസുകളിലും ഡോക്യുമ​െൻററികളിലും സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനോട്​ പ്രതിരോധ മന്ത്രാലയത്തി​​െൻറ ഉത്തരവ്​. സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള സിനിമകളും സീരീസുകളും സംപ്രേക്ഷണം ചെയ്യുന്നതിന്​...

എറണാകുളത്ത് നാണയം വിഴുങ്ങി കുഞ്ഞ് മരിച്ചു

എറണാകുളം: നാണയം വിഴുങ്ങി മൂന്നു വയസ്സുകാരൻ മരിച്ചു. കടുങ്ങല്ലൂർ സ്വദേശികളായ രാജ-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. മൂന്ന് സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി (70)യാണ് മരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഇയാൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല.

എം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എൻ.ഐ.എ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ്, സംസ്ഥാന സര്‍ക്കാറിനോട് അനുമതി തേടി. ഐ.ടി വകുപ്പിലെ വിവാദ നിയമനമടക്കം...

കോൺഗ്രസിൽ നിന്നൊരു സർ സംഘ്ചാലകിന്‍റെ ആവശ്യം ഞങ്ങൾക്ക് ഇല്ല -കോടിയേരിയോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നൊരു സർ സംഘ്ചാലകിന്‍റെ ആവശ്യം തങ്ങൾക്ക് ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തില്‍ വിഡിയോ കോൺഫറൻസ്...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 57000ൽപരം കോവിഡ്​ ബാധിതർ; രോഗമുക്തി 11 ലക്ഷത്തിലേക്ക്​

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു. 10.94 ലക്ഷം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്​. നിലവിൽ...

40,000വും കടന്ന് മുന്നോട്ട് , സ്വർണം പവന് 40,160 രൂപ

കൊച്ചി: റെക്കോർഡുകളെല്ലാം തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നത്തെ വില പവന് 40,160 രൂപ. വെള്ളിയാഴ്ച സ്വർണവില നാൽപതിനായിരത്തിൽ എത്തിയിരുന്നു ഗ്രാമിന് 20 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com