Thursday, May 2, 2024
Google search engine

Monthly Archives: August, 2020

ആർട്ടിക്കിൾ 370 റദ്ദാക്കൽ പൂർണ പരാജയം; പാക്​ ആക്രമണങ്ങൾ വർധിച്ചു -കോൺഗ്രസ്​

ന്യൂഡൽഹി: ജമ്മു കശ്​മീരിന്​ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി​ പൂർണ പരാജയമാണെന്ന്​ കോൺഗ്രസ്​. പാകിസ്​താ​െൻറ ആക്രമണങ്ങളിൽനിന്ന്​ കശ്​മീർ ജനതയെ സംരക്ഷിക്കാൻ പോലും ഇതിന്​ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മോദി നുണപറയുന്നത്​...

സംസ്​ഥാനത്ത്​ 1298 പേർക്ക്​ കോവിഡ്​; 1017 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്​ച 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത്​ 219 പേര്‍ക്കും, കോഴിക്കോട് 174 പേര്‍ക്കും, കാസര്‍കോട്​ 153 പേര്‍ക്കും, പാലക്കാട് 136 പേര്‍ക്കും, മലപ്പുറത്ത്​ 129 പേര്‍ക്കും, ആലപ്പുഴയില്‍ 99...

കോവിഡിനെതിരെ അമേരിക്ക മികച്ച രീതിയിൽ​ പോരാടുന്നു, ഇന്ത്യ അതിസങ്കീർണ പ്രശ്​നത്തിൽ -ട്രംപ്​

വാഷിങ്​ടൺ: വമ്പൻ രാജ്യങ്ങളെ അപേക്ഷിച്ച്​ അമേരിക്ക കോവിഡിനെതിരെ മികച്ച രീതിയിൽ പോരാടുന്നതായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ഇന്ത്യ അതിസങ്കീർണമായ പ്രശ്​നത്തിലാണെന്നും  ചൈന വൈറസ്​ബാധയുടെ വമ്പൻ പൊട്ടിത്തെറി നേരിടാനിരിക്കുകയാണെന്നും ട്രംപ്​ പറഞ്ഞു. ഇന്ത്യയിൽ കഴിഞ്ഞ...

പണം മുടക്കിയവരിലേക്കു സ്വർണമെത്തിക്കും; രണ്ടു പേർ എൻഐഎ കസ്റ്റഡിയിൽ

കൊച്ചി ∙ സ്വർണക്കടത്ത് കേസിൽ നേരിട്ടു ബന്ധമുള്ള രണ്ടു പേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ അന്വേഷണ സംഘമാണു ഷഫീക്ക്, ഷറഫുദീൻ എന്നിവരെ പിടികൂടിയത്. ഷെഫീക്ക് പെരിന്തൽമണ്ണ സ്വദേശിയും ഷറഫുദീൻ...

രാമക്ഷേത്രം: പ്രിയങ്കയുടെ നിലപാടിൽ ലീഗിന്​ അതൃപ്​തി, അടിയന്തര യോഗം ബുധനാഴ്​ച

മലപ്പുറം: രാമക്ഷേത്രത്തി​​െൻറ ഭൂമി പൂജക്ക്​ മണിക്കൂറുകൾ മുമ്പ്​ ആശംസകളുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി രംഗത്തു വന്നതിൽ മുസ്​ലിം ലീഗിന്​ അതൃപ്​തി. വിഷയം ചർച്ച ചെയ്യാനും കോൺഗ്രസ്​ നേതൃത്വത്തെ പ്രതിഷേധം...

ഡൽഹിക്ക്​ ആശ്വാസം; ചികിൽസയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻ കുറവ്​

ചികിൽസയിലുള്ളവരുടെ എണ്ണം 9,897 ആയി കുറഞ്ഞു ന്യൂഡൽഹി: കോവിഡ്​ രൂക്ഷമായി പടർന്നു പിടിച്ച ഡൽഹിക്ക്​ ആശ്വാസം. കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളവരുടെ എണ്ണം 10,000നും താഴെയായി. ഡൽഹിയിൽ കോവിഡ്​ ബാധിച്ചുള്ള മരണങ്ങളും കുറഞ്ഞു. കഴിഞ്ഞ 24...

കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്​ കോവിഡ്​

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും രോഗബാധ. ധർമേന്ദ്ര പ്രദാനെ ഹരിയാനയിലെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത്​ ഷായെ അഡ്​മിറ്റ്​...

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്; സമ്പർക്കം 902

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...

സച്ചിന്റെ ബാറ്റെടുത്തു, അഫ്രീദി അതിവേഗ സെഞ്ചുറി നേടി: വെളിപ്പെടുത്തി പാക്ക് മുൻ താരം

ഇസ്‍ലാമബാദ്∙ 1996ൽ ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി നേടിക്കൊണ്ടാണ് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വാർത്തകളിൽ ഇടം നേടുന്നത്. നെയ്റോബിയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 37 പന്തിൽനിന്നാണ് അഫ്രീദി സെഞ്ചുറി...

മഞ്ചേശ്വരത്ത്​​ കുടുംബത്തിലെ നാലുപേരെ യുവാവ്​ വെട്ടിക്കൊന്നു

മഞ്ചേശ്വരം: പൈവളിഗെ ബായാറിൽ കുടുംബത്തിലെ നാലുപേരെ യുവാവ്​ വെട്ടിക്കൊന്നു. പ്രതിയെ നാട്ടുകാർ  പിടികൂടി പൊലീസിൽ ഏൽപിച്ചു. ബായാർ സുധംബളയിലെ ഉദയൻ (40) ആണ്​ പിടിയിലായത്​.  ഇയാളുടെ മാതാവിൻെറ മൂന്ന്​ സഹോദരൻമാരെയും ഒരു സഹോദരിയെയുമാണ്​ കൊലപ്പെടുത്തിയത്​....
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com