Thursday, May 2, 2024
Google search engine
HomeIndia40,000വും കടന്ന് മുന്നോട്ട് , സ്വർണം പവന് 40,160 രൂപ

40,000വും കടന്ന് മുന്നോട്ട് , സ്വർണം പവന് 40,160 രൂപ

കൊച്ചി: റെക്കോർഡുകളെല്ലാം തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നത്തെ വില പവന് 40,160 രൂപ. വെള്ളിയാഴ്ച സ്വർണവില നാൽപതിനായിരത്തിൽ എത്തിയിരുന്നു

ഗ്രാമിന് 20 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് സ്വർണവില വർധിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com