Friday, April 26, 2024
Google search engine

Monthly Archives: July, 2020

കോവിഡ്​ പ്രോ​ട്ടോക്കോൾ ​ലംഘനം; താമരശ്ശേരി ബിഷപ്പിനെതിരെ കേസ്​

താമരശ്ശേരി: കോവിഡ്​ പ്രോ​ട്ടോക്കോൾ ലംഘിച്ച്​ സമരം നടത്തിയതിനെതി​െ താമരശ്ശേരി ബിഷപ്പിനെതിരെ കേസ്​. ബിഷപ്പ്​ റമിജിയോസ്​ ഇഞ്ചനാനിയൽ ഉൾപ്പടെ 40 പേർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. വനംവകുപ്പ് ഓഫിസിന്​ മുന്നിൽ കർഷകർ നടത്തിയ സമരത്തിൽ ബിഷപ്പ്​ പ​െങ്കടുത്തിരുന്നുവെന്ന കാരണം...

കോവിഡ് ബാധിച്ച് മരിച്ച കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു

കോഴിക്കോട്: വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി ഷാഹിദയാണ് മരിച്ചത്. 52 വയസ്സായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ടുതാഴംവയൽ...

ചെൽസിക്കെതിരെ ഗോൾമഴ പെയ്യിച്ച് ചെമ്പട കിരീടം ഏറ്റുവാങ്ങി; യുണൈറ്റഡിന് സമനില

ലണ്ടൻ∙ മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കുശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന അവസാന മത്സരം ആവേശകരമാക്കി ഗോൾമഴ പെയ്യിച്ചാണ് ലിവർപൂൾ കിരീടം ഏറ്റുവാങ്ങിയത്. ആൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിക്കു...

ചൈനീസ് സേനയുമായി ബന്ധം; ഗവേഷക കോണ്‍സുലേറ്റില്‍ ഒളിച്ചെന്ന് യുഎസ്

വാഷിങ്ടൻ ∙ ചൈനയുടെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ, ആ രാജ്യത്തിനെതിരെ പുതിയ ആരോപണവുമായി യുഎസ്. വീസ തട്ടിപ്പ് ആരോപിക്കപ്പെടുന്ന ചൈനീസ് ശാസ്ത്രജ്ഞ ടാങ് ജുവാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനയുടെ കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കുന്നതായി ഫെഡറല്‍...

കോവിഡ്​ ഫസ്​റ്റ്​ ലൈൻ ​​ട്രീറ്റ്​മെന്‍റ്​ സെന്‍റർ: നടപടി ഇഴയുന്നു

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ പു​തി​യ കോ​വി​ഡ് ഫ​സ്​​റ്റ്​​ലൈ​ന്‍ ട്രീ​റ്റ്‌​മ​െൻറ്​ സ​െൻറ​റു​ക​ൾ (സി.​എ​ഫ്.​എ​ൽ.​ടി.​സി) തു​റ​ക്കു​ന്ന​ത്​ ഇ​ഴ​യു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ സ​െൻറ​റു​ക​ൾ തു​റ​ക്ക​ണ​മെ​ന്നാ​ണ്​​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മെ​ങ്കി​ലും 200ൽ ​താ​ഴെ​മാ​ത്രം സ​െൻറ​റു​ക​ൾ​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള...

ഇൻസ്​റ്റഗ്രാമിൽ 1,000 തികച്ച്​ കോഹ്​ലി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഏ​ഴു​കോ​ടി​യോ​ളം ആ​രാ​ധ​ക​രു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി 1,000ാമ​ത്​ പോ​സ്​​റ്റു​മാ​യി വീ​ണ്ടും. 2008ലെ​യും 2020ലെ​യും ര​ണ്ടു ചി​ത്ര​ങ്ങ​ൾ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന​താ​ണ്​ പോ​സ്​​റ്റ്. ‘‘ഇ​തി​നി​ടെ പാ​ഠ​ങ്ങ​ൾ പ​ല​തു...

കോവിഡ്​ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

മലപ്പുറം: വിദേശത്തു നിന്ന്​ എത്തി കോവിഡ്​ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്​കൻ മരിച്ചു. മലപ്പുറം നന്നമുക്ക്​ സ്വദേശി അബൂബക്കർ(55) ആണ്​​ മരിച്ചത്​.  ഇദ്ദേഹം 12 ദിവസം മുമ്പ്​ യു.എ.ഇയിൽ  നിന്നും വന്നതായിരുന്നു. രണ്ടാഴ്​ച്ചയോളം വീട്ടിലായിരുന്നു...

സ്വർണവില കുതിക്കുന്നു; പവന് 37400 രൂപ

കൊച്ചി: റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്ന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 37400 രൂപയായി. ബുധനാഴ്ച ഒറ്റയടിക്ക് 520 രൂപ ഉയർന്നതോടെയാണ് സ്വർണവില 37000 കടന്നത്. ...

സ്വകാര്യമേഖലയിലെ കോവിഡ്​ ചികിത്സ: സർക്കാറിന്‍റെ കണ്ണില്ലെങ്കിൽ രോഗികളുടെ നടുവൊടിയും

സ്വകാര്യ ആശുപത്രികളിലെ നിരക്ക്​ ഏകീകരിക്കണമെന്ന്​​ കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ക്കി​​​െൻറ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​മി​ല്ലെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ ന​ടു​വൊ​ടി​യും. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ര​ക്കും പാ​ലി​ക്കു​മെ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല...

എംബസി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖകൾ നിര്‍മിച്ചത് സരിത്ത്​

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സ്വ​ർ​ണം ക​ട​ത്തി​ തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്തി​ന് യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​േ​ൻ​റ​ത​ട​ക്കം വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍മി​ച്ച​ത് സ​രി​ത്താ​ണെ​ന്ന് അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് സ​രി​ത്ത് സ്​​റ്റാ​ച്യു​വി​ലെ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com