Sunday, January 5, 2025
Google search engine

Yearly Archives: 2017

ബംഗാളി നടി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കം

കൊൽക്കത്ത∙ ബംഗാളി നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ കസ്ബ മേഖലയിലെ ഫ്ലാറ്റിൽ രണ്ടു ദിവസം പഴകിയ നിലയിലാണു ബിതാസ്ത സാഹയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പല സ്ഥലങ്ങളിലും പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു....

അനിശ്ചിതത്വങ്ങൾക്കു നടുവിൽ തമിഴ് രാഷ്ട്രീയം; ഗവർണർ ഇന്നെത്താൻ സാധ്യതയില്ല

ചെന്നൈ ∙ തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു ഇന്ന് ചെന്നൈയിലെത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മുംബൈയിലുള്ള അദ്ദേഹം ഇതുവരെ പുറപ്പെട്ടിട്ടില്ല. കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന് 22 എംഎൽഎമാരുടെ പിന്തുണ...

ഇന്ത്യയ്ക്കെതിരെ പാക്ക് സൈന്യം ഭീകരരെ ഉപയോഗിക്കുന്നത് തുടരുന്നു: യുഎസ് സംഘം

വാഷിങ്ടൻ ∙ പാക്ക് സൈന്യം ഭീകര സംഘടനകളെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് റിപ്പോർട്ട്. കശ്മീർ പ്രശ്നം രാജ്യാന്തര സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് ഈ നീക്കമെന്നും 10 അമേരിക്കൻ വിദഗ്ധർ ചേർന്ന സംഘം പറയുന്നു. ഭീകരരെ...

മുഖ്യമന്ത്രിയാക്കി ശശികല അവഹേളിച്ചു; രാജി പിൻവലിക്കാൻ തയാർ: പനീർസെൽവം

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിൽ നാടകീയരംഗങ്ങൾക്കു വഴിതെളിച്ച് ശശികലയെ കടന്നാക്രമിച്ച് കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം. മുഖ്യമന്ത്രിയാക്കി തന്നെ അവഹേളിച്ചു. ശശികല മുഖ്യമന്ത്രിയാകുമെന്നു മന്ത്രിമാർ പറഞ്ഞുനടന്നു. അവരെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും കൂടി തീരുമാനിച്ചു. നിയമസഭാകക്ഷിയോഗം...

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഹാർദ്ദിക് പട്ടേൽ ശിവസേനയുടെ മുഖമാകും: ഉദ്ധവ് താക്കറേ

ന്യൂഡൽഹി∙ പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ശിവസേനയുടെ മുഖമായിരിക്കുമെന്നു പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേ. 182 മണ്ഡലങ്ങളുള്ള ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷാവസാനം നടക്കാനിരിക്കെയാണു പുതിയ നീക്കം....

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം

മുംബൈ ∙ പൃഥ്വി ഷോ, ശുബ്മാൻ ഗിൽ എന്നിവരുടെ സെഞ്ചുറിയും ബോളർമാരുടെ കനത്ത പ്രഹരവുമായപ്പോൾ പത്തിമടക്കിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യൻ ചുണക്കുട്ടികൾക്ക് 230 റൺസ് വിജയം. ഇതോടെ, അഞ്ച് ഏകദിനങ്ങളുടെ...

സെറ വനിത ഫിലിം അവാർഡ്സ്: മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാരിയര്‍ മികച്ച നടി

കോട്ടയം∙ കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാർഡായ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടൻ. നിവിൻപോളി ജനപ്രിയ നടൻ. മഞ്ജു വാരിയര്‍ മികച്ച നടി. ജനപ്രിയ നടി...

ബജറ്റിൽ സാമൂഹികക്ഷേമം പിന്നിലായി

സാമൂഹിക ക്ഷേമ മേഖലകളിൽ കൂടുതൽ തുക വകയിരുത്താതിരുന്നതു കേന്ദ്ര ബജറ്റിലെ പ്രധാന ന്യൂനതയാണെന്നു ഡോ. സുദീപ്തോ മണ്ഡൽ അഭിപ്രായപ്പെട്ടു. ചെലവഴിക്കാൻ വിഭാവനം ചെയ്യുന്ന മൊത്തം തുകയിൽ മുൻവർഷത്തേക്കാൾ വെറും 6.6 ശതമാനം വർധന...

പരിഷ്കാരങ്ങൾ ‘പോരാ…’

കൊച്ചി ∙ കറൻസി രഹിത സമൂഹമാക്കി രാജ്യത്തെ മാറ്റാനുള്ള നടപടികൾ അഭിനന്ദനാർഹങ്ങളാണെങ്കിലും ഘടനാപരമായ പരിഷ്‌കാരങ്ങൾക്കു ബജറ്റിൽ കാര്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്നു ഡോ. സുദീപ്‌തോ മണ്ഡൽ പറഞ്ഞു.  ആധാറും ഭീം ആപ്പുമൊക്കെ ഡിജിറ്റൈസേഷനിലേക്കുള്ള പ്രയാണം...

കേരളത്തിനു സഹായം നേടേണ്ടത് ധനമന്ത്രി

കൊച്ചി ∙ എങ്ങനെ കേന്ദ്ര പദ്ധതികളിൽനിന്നു കേരളത്തിനു കൂടുതൽ തുക നേടിയെടുക്കാം? ബജറ്റ് പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിലാണു ഡോ. സുദീപ്തോ മണ്ഡലിനെത്തേടി കൗതുകകരമായ ചോദ്യമെത്തിയത്. സംസ്ഥാന ധനമന്ത്രിമാരുടെ മിടുക്കു പോലിരിക്കും അതെന്നായിരുന്നു...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com