Yearly Archives: 2017
എല്ലാം സുനിയുടെ പ്ലാൻ; ഒരു ‘വർക്ക്’ ഉണ്ടെന്നു മാത്രം പറഞ്ഞാണ് കൂടെക്കൂട്ടിയത്: മണികണ്ഠൻ
കൊച്ചി ∙ ഓടുന്ന വാഹനത്തിനുള്ളിൽ മലയാളി നടി അതിക്രമത്തിന് ഇരയായ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ പൾസൻ സുനിയെന്ന സുനിൽകുമാറാണെന്ന പൊലീസിന്റെ നിഗമനം ശരിവച്ച് പിടിയിലായ കൂട്ടുപ്രതി മണികണ്ഠൻ. എല്ലാം പ്ലാൻ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന്...
ദേശിയ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍; നടിയെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇടതു പ്രമുഖന്റെ മക്കള്‍
കൊച്ചി: നടിയെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇടതുനേതാവിന്റെ മക്കളെന്ന് ദേശിയ മാധ്യമം. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡി എന്‍ എ എന്ന പത്രമാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ഇടതുപക്ഷ...
അഭയം കൊടുത്ത ലാല്‍ പ്രതി !..രക്ഷകനായി ചമഞ്ഞ ലാല്‍ പ്രതികൂട്ടില്‍? പോലീസ് കണ്ടെത്താത്ത പ്രതിയെ കണ്ടെത്തി ഭാവന വധം ..മഞ്ഞ’യുടെ കുറ്റാന്വേഷണം
കൊച്ചി :ഭാവനയെ അക്രമിച്ച പ്രതിയെ പിടിച്ചു.ഈ തട്ടിക്കൊണ്ടുപോകലിലെ യഥാര്‍ത്ഥ പ്രതി സിനിമാ ഡയറക്ടറും നടനുമായ ലാല്‍ എന്നും കണ്ടെത്തല്‍.പോലീസല്ല പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. പോലീസിനെ വെല്ലുന്ന കുറ്റാന്യോഷണം നടത്തി പ്രതിയെ ചൂണ്ടിക്കാണിച്ചിരിക്കുന്നത് വിവാദ ഓണ്‍ലൈന്‍...
മുൻനിര മൊബൈല്‍ കമ്പനികളുടെ കള്ളത്തരം പുറത്ത്!
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നാള്‍ക്കുനാള്‍ മത്സരം കൂടി വരികയാണ്. വിപണി കയ്യടക്കാന്‍ വേണ്ടി പല തന്ത്രങ്ങളും മിക്ക കമ്പനികളും നിരന്തരം ആവിഷ്‌കരിക്കുന്നുണ്ട്. കൂട്ടത്തിൽ ചില കമ്പനികൾ പെര്‍ഫോമന്‍സ് കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുക കൂടി ചെയ്യുന്നുണ്ടെന്നാണ്...
കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ മോദി സൊമാലിയ പോലുള്ള രാജ്യം ഭരിക്കേണ്ടി വന്നേനെ: ശിവസേന
മുംബൈ ∙ കഴിഞ്ഞ 60 വർഷം രാജ്യംഭരിച്ച പ്രധാനമന്ത്രിമാർ ചെയ്ത നല്ല കാര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നരേന്ദ്ര മോദിക്കു സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്നു ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണു കോൺഗ്രസ്...
ഗൂഗിൾ അന്ന് നോക്കിയയുടെ ‘കാലുപിടിച്ചു’ പറഞ്ഞു, ആൻഡ്രോയ്ഡ് സ്വീകരിക്കണം, പിന്നെ സംഭവിച്ചതോ?
പത്ത് വർഷം മുൻപ് ലോകത്തെ ഒന്നാം നമ്പർ കമ്പനിയായിരുന്നു നോക്കിയ. ആരും അസൂയപ്പെടുന്ന കുതിപ്പാണ് നോക്കിയ അന്ന് നടത്തിയത്. സിമ്പിയന്‍ എന്ന ഒഎസിൽ ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിച്ച് ലോകവിപണി പിടിച്ചടക്കി കുതിക്കുമ്പോൾ ഉപഭോക്താക്കളും...
നെഹ്റു കോളജിൽ മാനേജ്മെന്റിന്റെ പ്രതികാര നടപടി: വിദ്യാർഥികള്‍ക്കു സസ്പെൻഷൻ
തൃശൂർ∙ പാമ്പാടി നെഹ്റു കോളജിൽ സമരം ചെയ്ത വിദ്യാർഥികളോടു മാനേജ്മെന്റിന്റെ പ്രതികാര നടപടി. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത നാലു വിദ്യാർഥികൾക്കെതിരെയാണ് നടപടിയെടുക്കാൻ നീക്കം നടക്കുന്നത്. ഈ നാലു...
പോയസ് ഗാർഡൻ ജയയുടെ സ്മാരകമാക്കും; ശശികലയെ നേരിടാനുറച്ച് പനീർസെൽവം
ചെന്നൈ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കെതിരെ പുതിയ നീക്കവുമായി കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം. ജയലളിതയുടെ പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാണ് ഒപിഎസ്സിന്റെ നീക്കം. ഇതിനായി സർക്കാർ ഉത്തരവിറക്കും. ജയലളിതയുടെ മരണശേഷം...
യുദ്ധത്തിനൊരുങ്ങാന്‍ റഷ്യൻ വ്യോമസേനയ്ക്ക് പുടിന്റെ നിർദ്ദേശം!
റഷ്യ യുദ്ധത്തിനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിക്കൊണ്ട് അപ്രതീക്ഷിത വ്യോമസേനാ ഡ്രില്ലിന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടെന്ന് സൂചന. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കരിങ്കടലില്‍...
‘ഷൂട്ട് ആന്‍ഡ് ഷെയര്‍’, ഒളിക്യാമറകളുടെ നിഗൂഢ ലോകത്ത് സ്വകാര്യത മറന്നേ മതിയാകൂ!
ഒരു സാങ്കല്‍പിക സീന്‍ വിവരിച്ചുകൊണ്ടു തുടങ്ങാം. പ്രശസ്ത കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരുമൊത്ത് സൗഹൃദ സംഭാഷണത്തിനിടെ തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയെ കുറിച്ച് തമാശിന് അത്ര നല്ലതല്ലാത്ത ഒരു പരാമര്‍ശം...