Friday, January 3, 2025
Google search engine

Yearly Archives: 2017

ചൂല് കൈയിലെടുത്ത കോലിയെ തൂപ്പുകാരനാക്കി; രോഷത്തോടെ ഇന്ത്യ-പാക്‌ ആരാധകര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പരിഹസിച്ചാല്‍ ആരാധകര്‍ അത് നോക്കിനില്‍ക്കുമോ? ഒരിക്കലുമില്ല. അതിന് പാകിസ്താന്‍ ആരാധകരാണെന്നോ ഇന്ത്യന്‍ ആരാധകരാണോ എന്ന വ്യത്യാസമില്ല. കോലിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് കോലിയുടെ...

100 രൂപയുടെ നാണയം: അറിയാം കൂടുതല്‍ കാര്യങ്ങള്‍

ഭാരതരത്‌ന ജേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.ജി രാമചന്ദ്രന്റെ(എംജിആര്‍)നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നൂറിന്റെയും അഞ്ചിന്റെയും നാണയങ്ങള്‍ പുറത്തിറക്കുന്നു.  നാണയങ്ങളില്‍ എംജിആറിന്റെ ചിത്രത്തോടൊപ്പം ' ഡോ. എം.ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികം' എന്ന്...

റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി ഇന്ത്യ

ധാക്ക; അഭ്യന്തരകലാപം രൂക്ഷമായ മ്യാന്‍മാറില്‍ നിന്നും ബംഗ്ലദേശിലേക്ക് പാലയനം ചെയ്ത റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ.  ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് ആവശ്യമായി സാധനസാമഗ്രഹികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം നാളെ...

യേ അജ്നബി തൂ ഭീ കഭീ…പ്രണയമാണ് ഈ റഹ്മാൻ ഗാനത്തോട്!

എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹര ഗാനമാണ് മണിരത്നം ചിത്രം ദിൽ സേയിലെ ‘യേ അജ്നബി’. ഗുൽസാറിന്റേതാണ് ഈണം നിറയുന്ന വരികൾ. ഈ മനോഹര ഗാനം ആലപിച്ചത് ഉദിത് നാരായണനും മഹാലക്ഷ്മി...

കണ്ടിട്ടും കണ്ടിട്ടും പോരാതെ…

എത്ര തവണ കണ്ടാലാണ് ഒന്ന് കൊതി തീരുക? അല്ലെങ്കിൽ തന്നെ ഇഷ്ടമുള്ള ഒന്നിൽ എപ്പോഴെങ്കിലും കൊതികൾ അവസാനിക്കുമോ, അങ്ങനെ അവസാനിച്ചാൽ അതിനു സ്നേഹമെന്ന പേര് പറയാനാകുമോ? ആ പഴയ വരികളുടെ ചാരുത പേറുന്ന...

ജിമ്മിക്കി കമ്മൽ കളിച്ച് സിനിമയിലേക്ക്

ഒരു ജിമ്മിക്കി കമ്മലിനെ കൊണ്ട് ഇത്രയൊക്ക സാധിക്കുമോ എന്ന് ചിന്തിച്ചു പോകുകയാണ്. ഇപ്പോഴൊരു ഡാൻസ് കളിക്കാൻ ആരെങ്കിലും പറഞ്ഞാൽ ഒട്ടുമേ ആലോചിച്ച് കളയാതെ മിക്കവരും പ്ലേ ചെയ്യും... എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പൻ...

ആധാർ ബന്ധിപ്പിക്കാനുള്ള അവസാന അവസരം; ഓർക്കാം ഈ തീയതികൾ

ന്യൂ‍‍ഡൽഹി∙ സർക്കാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി 12 അക്ക ആധാർ നമ്പർ ഉണ്ടെങ്കിലേ പ്രയോജനം ലഭിക്കൂ. പാൻ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയവയുമായാണ് ആധാർ ബന്ധിപ്പിക്കേണ്ടത്....

നോക്കുകൂലി തടയണം; വികസനത്തിന് തടസ്സമുണ്ടാക്കിയാൽ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം∙ നോക്കുകൂലി തടയാന്‍ കര്‍ശനമായ നടപടികള്‍ എടുക്കണമെന്ന് കലക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തൊഴിലാളി സംഘടനയും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു....

യുഎസിനെ ചാരമാക്കും, ജപ്പാനെ കടലിൽ മുക്കും: ഭീഷണിയുമായി ഉത്തരകൊറിയ

  സോൾ∙ യുഎൻ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയ. ആണവായുധങ്ങൾ ഉപയോഗിച്ചു ജപ്പാനെ ‘കടലിൽ മുക്കു’മെന്നും യുഎസിനെ ‘ചാരമാക്കും’ എന്നുമാണ് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ വാർത്ത ഏജൻസി...

പുണെയിൽ മലയാളിയായ ഹോട്ടൽ നടത്തിപ്പുകാരൻ അടിയേറ്റു മരിച്ചു

പുണെ∙ മലയാളിയായ ഹോട്ടൽ നടത്തിപ്പുകാരൻ മഹാരാഷ്ട്രയിലെ പുണെയിൽ അടിയേറ്റു മരിച്ചു. കണ്ണൂർ പരലശേരി സ്വദേശി അബ്ദുൽ അസീസാണു മരിച്ചത്. സംഭവത്തിനു പിന്നിൽ ഹോട്ടലിരിക്കുന്ന സ്ഥലത്തിന്റെ ഉടമയാണെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അസീസിന്റെ...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com