Monday, October 7, 2024
Google search engine
HomeCareerബിരുദ വിദ്യാർഥികൾക്ക്​ 15,000 രൂപ സ്​കോളർഷിപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30

ബിരുദ വിദ്യാർഥികൾക്ക്​ 15,000 രൂപ സ്​കോളർഷിപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30

ബ​ഡ്​​ഡി ഫോ​ർ സ്​​റ്റ​ഡി ഫൗ​ണ്ടേ​ഷ​ൻ സ​ർ​ദാ​ർ പ​​​ട്ടേ​ൽ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്ന്​/​ര​ണ്ട്​ വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഏതെ​ങ്കി​ലും വി​ഷയ​ത്തി​ൽ മൂ​ന്നു​വ​ർ​ഷ ബി​രു​ദം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ്​ ധ​നസഹായം ലഭിക്കുക.

കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ആ​റു ല​ക്ഷം ക​വി​യ​രു​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 30. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.b4s.in/madhya/SPS1 കാ​ണു​ക.

ക​ട​പ്പാ​ട്​: www.buddy4study.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com