Tuesday, April 16, 2024
Google search engine
HomeCareerജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ടെസ്റ്റിമോണിയലുകളുടെയും പകർപ്പുകൾ എന്നിവ സഹിതം pcctbgri@gmail.com  എന്ന ഇ-മെയിലിൽ ജൂൺ 22നകം അയക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com