Saturday, July 27, 2024
Google search engine
HomeIndiaബലി പെരുന്നാളിന്​ അതിജാഗ്രത പുലർത്തണം –കാന്തപുരം

ബലി പെരുന്നാളിന്​ അതിജാഗ്രത പുലർത്തണം –കാന്തപുരം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ള്‍ അ​നു​ദി​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ലി​പെ​രു​ന്നാ​ളി​നും ബ​ലി ക​ർ​മ​ത്തി​നും അ​തി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ പ്ര​സ്​​താ​വ​ന​യി​ൽ ആ​ഭ്യ​ർ​ഥി​ച്ചു. പെ​രു​ന്നാ​ളും ബ​ലി​യും വി​ശ്വാ​സി​ക്ക്  ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

അ​ധി​കൃ​ത​രു​ടെ കോ​വി​ഡ്​ നി​ര്‍ദേ​ശ​ങ്ങ​ള്‍ അ​ക്ഷ​രം​പ്ര​തി പാ​ലി​ച്ചാ​ണ് അ​ത് ന​ട​ത്തേ​ണ്ട​ത്. ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക് മി​ക​ച്ച പ​രി​ഗ​ണ​ന ന​ല്‍ക​ണം. പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​ത്തി​ന് കു​ട്ടി​ക​ളും പ്രാ​യം​കൂ​ടി​യ​വ​രും പ​ള്ളി​യി​ലേ​ക്ക് പോ​ക​രു​ത്.

അ​വ​ര്‍ വീ​ടു​ക​ളി​ല്‍ ന​മ​സ്‌​ക​രി​ക്കു​ക. ഉ​ളു​ഹി​യ്യ​ത് ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ഇ​റ​ച്ചി വി​ത​ര​ണ​ത്തി​ലും ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com