Saturday, July 27, 2024
Google search engine
HomeIndiaതലശേരിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

തലശേരിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

തലശേരി: ദേശീയ പാതയിൽ തലശ്ശേരി കോടതിക്ക് മുന്നിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.  മംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.

വാതകചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഐ.ഒ.സി അധികൃതർ എത്തിയ ശേഷം വാതകം മാറ്റാനുള്ള നടപടികൾ തുടങ്ങും. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com