Tuesday, April 23, 2024
Google search engine
HomeCovid-19കോവിഡ്​ ഫസ്​റ്റ്​ ലൈൻ ​​ട്രീറ്റ്​മെന്‍റ്​ സെന്‍റർ: നടപടി ഇഴയുന്നു

കോവിഡ്​ ഫസ്​റ്റ്​ ലൈൻ ​​ട്രീറ്റ്​മെന്‍റ്​ സെന്‍റർ: നടപടി ഇഴയുന്നു

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ പു​തി​യ കോ​വി​ഡ് ഫ​സ്​​റ്റ്​​ലൈ​ന്‍ ട്രീ​റ്റ്‌​മ​െൻറ്​ സ​െൻറ​റു​ക​ൾ (സി.​എ​ഫ്.​എ​ൽ.​ടി.​സി) തു​റ​ക്കു​ന്ന​ത്​ ഇ​ഴ​യു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ സ​െൻറ​റു​ക​ൾ തു​റ​ക്ക​ണ​മെ​ന്നാ​ണ്​​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മെ​ങ്കി​ലും 200ൽ ​താ​ഴെ​മാ​ത്രം സ​െൻറ​റു​ക​ൾ​ക്കു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ചൂ​ണ്ടി​ക്കാ​ട്ടി ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണ്​​. കോ​വി​ഡ്​ ഫ​സ്​​റ്റ്​ ലൈ​ൻ സ​െൻറ​റു​ക​ൾ​ക്ക്​ ദു​ര​ന്ത നി​വാ​ര​ണ ​അ​തോ​റി​റ്റി​യി​ൽ​നി​ന്ന്​ ഫ​ണ്ട്​ അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

കോ​വി​ഡ്​ ബാ​ധി​ത​ർ​ക്കാ​യി ത​േ​ദ്ദ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​വി​ടെ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.  രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ഭ​ക്ഷ​ണ​മ​ട​ക്കം ചെ​ല​വ്​ കു​തി​ച്ചു​യ​രു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യ​ത്. എ​ന്നാ​ൽ, പു​തി​യ ഫ​ണ്ടൊ​ന്നും ധ​ന​വ​കു​പ്പ്​ ത​​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്നു​മി​ല്ല. അ​തി​നി​ടെ ഫ​സ്​​റ്റ്​ ലൈ​ൻ സം​വി​ധാ​നം കൂ​ടി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും.

സം​സ്ഥാ​ന​ത്താ​െ​ക 50,000 മു​ത​ൽ 60,000 വ​രെ കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി പ​ല സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ ത​ദ്ദേ​ശ ഭ​ര​ണ​സ​മി​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.  ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 187 ഫ​സ്​​റ്റ്​ ലൈ​ൻ സ​െൻറ​റു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​ല​യോ​ര-​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണ്. ഇ​നി​യും 40000ത്തോ​ളം കി​ട​ക്ക​ക​ൾ ​സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റി​വാ​യ പ്ര​ക​ട​മാ​യ രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ​യാ​കും ഇ​വി​ടെ ചി​കി​ത്സി​ക്കു​ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com