Wednesday, January 22, 2025
Google search engine
HomeIndiaകേന്ദ്ര മന്ത്രി രാം വിലാസ്​​ പാസ്വാൻ അന്തരിച്ചു

കേന്ദ്ര മന്ത്രി രാം വിലാസ്​​ പാസ്വാൻ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാം വിലാസ്​​ പാസ്വാൻ (74) അന്തരിച്ചു. ഹൃദയശസ്​ത്രക്രിയക്ക്​ ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്​ അന്ത്യം. അഞ്ച്​ ദശാബ്​ദക്കാലമായി രാഷ്​ട്രീയത്തിലുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലെ അറിയപ്പെടുന്ന ദലിത്​ നേതാവ്​ കൂടിയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com