Wednesday, January 22, 2025
Google search engine
HomeUncategorizedട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ് ഒബാമയുടെ ഒരു വർഷത്തെ ചെലവിനു തുല്യം

ട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ് ഒബാമയുടെ ഒരു വർഷത്തെ ചെലവിനു തുല്യം

വാഷിങ്ടൻ∙ ഡോണൾഡ് ട്രംപ് യുഎസിനെ സംബന്ധിച്ച് വളരെ ‘ചെലവേറിയ’ പ്രസിഡന്റായിരിക്കും! ട്രംപിന്റെയും കുടുംബത്തിന്റെയും ഒരുമാസത്തെ യാത്രാച്ചെലവ് ഏകദേശം 65 കോടി രൂപ. മുൻ പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും ഒരു വർഷം യാത്ര ചെയ്തതിന്റെ ഏതാണ്ട് അത്രയും തന്നെ വരും ഈ തുക. ട്രംപിന്റെ മാത്രമല്ല മകന്റെ ബിസിനസ് യാത്രകളുടെ ചെലവും വൈറ്റ് ഹൗസാണു വഹിക്കുന്നതെന്നാണു വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com