translate : English
മലപ്പുറത്ത് നിന്ന് ലഡാക്കിലേക്ക് ഉള്ള യാത്രയിൽ ആദ്യമായി തിരൂരിൽ നിന്നും ട്രെയിൻ കയറി ഞങ്ങൾ രണ്ട് പേരടങ്ങുന്ന യാത്രയിൽ ട്രെയിനിൽനിന്ന് റിസർവേഷൻ ആയിരുന്നു എടുത്തിരുന്നത് .
ട്രെയിൻ പുറപ്പെട്ടു അപ്പോൾ
ട്രെയിൻ യാത്രയിൽ കുറേനേരം ട്രെയിനിൽ ഇരുന്നു വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചിരുന്നത് കുറേ മണിക്കൂറിനുള്ളിൽ ഞങ്ങൾ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെനിന്ന് ഞങ്ങൾ
റിട്ടേൺ ടിക്കറ്റ് എടുക്കാൻ പോയപ്പോൾ.
ഞങ്ങൾ പുറപ്പെടാനുള്ള ദിവസത്തെ ടിക്കറ്റ് ഫുൾ ആയിരുന്നു അപ്പോൾ ഞങ്ങൾ ട്രെയിൻ ടിക്കറ്റ് എടുത്തില്ല പിന്നെ ഞങ്ങൾ ഡൽഹിയിൽ നിന്നും മണാലി യിലേക്കുള്ള യാത്രയിൽ ആയിരുന്നു ഡൽഹിയിൽനിന്ന് മണാലിയിലേക്ക് കെഎസ്ആർടിസി ബസ് ആയിരുന്നു .
അവിടെനിന്ന് ബസ് ടിക്കറ്റ് ഒരാൾക്ക് 750 രൂപ ആയിരുന്നു ഡൽഹിയിൽ നിന്ന് ഫുള്ളും പറ്റിക്കുന്ന ആൾക്കാർ ആയിരുന്നു അവിടെ നിന്ന് ഞങ്ങൾ തരണം ചെയ്ത് ബസിലേക്ക് മടങ്ങി . 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ മണാലിയിൽ എത്തി രാത്രി ആയിരുന്നു എത്തിയിരുന്നത് രാത്രി ഏകദേശം ഒരു മൂന്ന് മുക്കാല് ആണ് എത്തിയിരുന്നത് .
അവിടെ നിന്ന് ഞങ്ങൾ റൂം റേറ്റ് എടുത്തു അവിടെ റൂം രണ്ടിന് പന്ത്രണ്ട് മണിക്കൂറിന് ഏകദേശം 750 രൂപയായിരുന്നുമണാലിയിൽ ഞങ്ങൾ ഏകദേശം രണ്ടു ദിവസം താമസിച്ചു അവിടെ കുറെ സ്ഥലങ്ങൾ കണ്ടു സന്ദർശിച്ചു .
പിന്നെ ഞങ്ങൾ ലഡാക്കിലേക്ക് ഉള്ള യാത്രയും പിന്നെ അവിടെ ഏകദേശം ഒരു ഫൈഡ്റൈസ് നിന്ന പിന്നെ ഞങ്ങൾ 15 ദിവസത്തിനുള്ളിൽ റിട്ടേൺ ടിക്കറ്റ് കിട്ടാത്തതിനാൽ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പിന്നെ ഞങ്ങൾ നാട്ടിലേക്ക് തിരികെ മടങ്ങി.