Friday, October 4, 2024
Google search engine
Homekeralaഎ.സി ബസ്​ നിരക്ക് കുത്തനെ കുറച്ച്​ കെ.എസ്​.ആർ.ടി.സി

എ.സി ബസ്​ നിരക്ക് കുത്തനെ കുറച്ച്​ കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയുടെ അന്തർസംസ്ഥാന എ.സി ബസ്​ യാത്രാനിരക്കിൽ 30 ശതമാനം ഇളവ്​ അനുവദിച്ചു. കൂടുതൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ സ്കാനിയ, വോൾവോ മൾട്ടി ആക്സിൽ സർവിസുകളുടെ ടിക്കറ്റ്​ നിരക്കിൽ ഇളവനുവദിച്ചത്​. വ്യാഴാഴ്​ച മുതൽ ഇളവ്​ ​പ്രാബല്യത്തിൽ വന്നു.

ഇളവ്​ അനുവദിച്ച റൂട്ടുകളും ടിക്കറ്റ് നിരക്കും. സാധാരണ നിരക്ക്​ ബ്രാക്കറ്റിൽ

തിരുവനന്തപുരം -സേലം -ബംഗളൂരു 1349 (1922)

തിരുവനന്തപുരം -ബത്തേരി -ബംഗളൂരു 1417 (2019)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com