Thursday, January 2, 2025
Google search engine
HomeInternationalഅ​ല്‍​ഖാഇദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​നെ വധിച്ചെന്ന യു.എസ് റിപ്പോർട്ട് തള്ളി ഇറാൻ

അ​ല്‍​ഖാഇദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​നെ വധിച്ചെന്ന യു.എസ് റിപ്പോർട്ട് തള്ളി ഇറാൻ

വാ​ഷിങ്ട​ൺ ഡി​ സി: അ​ല്‍​ഖാഇദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ന്‍ അ​ബ്ദു​ള്ള അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. യു​.എ​സ് പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലാ​ണ് അ​ബ്ദു​ള്ള അ​ഹ​മ്മ​ദി​നെ വ​ധി​ച്ച​തെന്നും ടെ​ഹ്‌​റ​നി​ലെ തെ​രു​വി​ല്‍ മോ​ട്ട​ര്‍​സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ഇ​യാ​ളെ വ​ധി​ച്ച​തെ​ന്നാ​ണ് ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​യ്മന്‍ അ​ല്‍ സ​വാ​ഹി​രി​യു​ടെ പി​ന്‍​ഗാ​മി​യാ​യി അ​ല്‍​ഖാഇദയു​ടെ ത​ല​പ്പ​ത്തെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന ആളാണ് അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള.

അ​തേ​സ​മ​യം, ഇ​യാ​ളു​ടെ മ​ര​ണം അ​ല്‍​ഖാഇദ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഇറാൻ ഭരണകൂടം നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com