Sunday, December 22, 2024
Google search engine

Yearly Archives: 2020

യൂത്ത് ക്ലബ്ബുകൾക്ക് അഫിലിയേഷൻ നൽകുന്ന വിവിധ സ്ഥാപനങ്ങള്‍ പരിചയപ്പെടാം…

നെഹ്റു യുവകേന്ദ്ര സംഘാതൻ കേന്ദ്ര യുജന-കായിക മാന്ത്രാലയത്തിന് കീഴിൽ സ്വയം ഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് നെഹ്റു യുവകേന്ദ്ര സംഘാതൻ. ദേശീയ പുരോഗതിക്കായി യുവാക്കളെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോട് കൂടി 1972 ലാണ് നെഹ്റു യുവകേന്ദ്ര...

ബിരുദ വിദ്യാർഥികൾക്ക്​ 15,000 രൂപ സ്​കോളർഷിപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30

ബ​ഡ്​​ഡി ഫോ​ർ സ്​​റ്റ​ഡി ഫൗ​ണ്ടേ​ഷ​ൻ സ​ർ​ദാ​ർ പ​​​ട്ടേ​ൽ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്ന്​/​ര​ണ്ട്​ വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഏതെ​ങ്കി​ലും വി​ഷയ​ത്തി​ൽ മൂ​ന്നു​വ​ർ​ഷ ബി​രു​ദം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ്​ ധ​നസഹായം ലഭിക്കുക. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ആ​റു...

പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്‌കാരം: ജൂലൈ 31 വരെ അവാർഡുകൾക്ക് അപേക്ഷിക്കാം

പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുളള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018 ലെ അവാർഡുകൾക്ക് അപേക്ഷിക്കാനുളള തിയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/അയൽപ്പക്കസംഘങ്ങൾ, പൊതുമേഖലാസ്ഥാനങ്ങൾ/സർക്കാർ...

ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന...

ഒരു ലക്ഷം കടന്ന് മഹാരാഷ്ട്ര രോഗികൾ; ആകെ മരണം 3717

മുംബൈ, ചെന്നൈ, ബെംഗളൂരു∙ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്ന് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള സംസ്ഥാനത്ത് 3493 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,01,141....

62% പേർക്കും രോഗലക്ഷണങ്ങളില്ല; സമ്പർക്ക രോഗികൾ കൂടുമെന്ന് ആശങ്ക

തിരുവനന്തപുരം ∙ കേരളത്തിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 62% പേരും രോഗലക്ഷണങ്ങളില്ലാത്തവരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഈ മാസം 10 വരെയുള്ള കണക്കുപ്രകാരം 1196 രോഗികളിൽ 742 പേർക്കും രോഗലക്ഷണങ്ങളില്ല. ഗുരുതര രോഗലക്ഷണങ്ങൾ...

രാജ്യം ഭയാനക ദുരന്തത്തിലേക്ക്: കോവിഡിനെ ചെറുക്കാൻ കേന്ദ്രത്തിനു കഴിവില്ല

ന്യൂഡൽഹി ∙ കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യം ഭയാനക ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കഴിവില്ലായ്മയും ധാര്‍ഷ്ട്യവുമാണ് ഈ സ്ഥിതിയ്ക്ക് കാരണം. കോവിഡ് രോഗികളുടെ...

കൊവിഡ് പ്രതിസന്ധി:വരുമാനമില്ലാതായി 80% ഇന്ത്യക്കാര്‍; എന്തും നേരിടാന്‍ തയ്യാറായി 90% ആളുകള്‍

കൊറോണ വൈറസ് എന്ന മാഹാമാരി ആരോഗ്യമേഖലയെ മാത്രമല്ല പിടിച്ചുലച്ചത്. മറിച്ച്‌ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ പങ്കുകൊള്ളുന്ന ഓരോ മേഖലയേയും അതിന്റെ സ്വാഭാവത്തിനനുസരിച്ച്‌ കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി കടുത്ത സാമ്ബത്തിക പ്രതിസന്ധികളിലൂടെയാണ്...

രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ‍് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. കേരളം ഉൾപ്പെടെ...

രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ‍് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. PMO...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com